June 17, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ആയുഷ് മേഖലയില്‍ റെക്കോര്‍ഡ് വികസനം അട്ടപ്പാടിയില്‍ 15 കോടിയുടെ ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രി തിരുവനന്തപുരം: സംസ്ഥാനത്തെ ആയുഷ് മേഖലയില്‍ 97.77 കോടി രൂപയുടെ വികസന പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആയുര്‍വേദം, ഹോമിയോപതി ഉള്‍പ്പെടെയുള്ള ആയുഷ് മേഖലയില്‍ മൂന്നിരട്ടിയോളം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
കോഴിക്കോട് : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും കോഴിക്കോട് ഗവ. ആർട്സ് കോളെജ് മലയാളം വിഭാഗവുമായി സഹകരിച്ചു സെപ്റ്റംബർ 28,29 തീയതികളിൽ സംഘടിപ്പിച്ച സമകാലിക സാഹിത്യസിദ്ധാന്തങ്ങൾ എന്ന വിഷയത്തിൽ നടന്ന ദ്വിദിന സെമിനാർ സമാപിച്ചു.
തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി പോലീസ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ഞായറാഴ്ച രാവിലെ നടക്കും.
തിരുവനന്തപുരം: അതിവേഗം ചാര്‍ജ് ചെയ്യാവുന്ന സാങ്കേതികതയോടെ ജിടി സീരീസില്‍ നിയൊ 3ടി അവതരിപ്പിച്ച് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി.
ലോകത്തെ തന്നെ ഏഴാമത്തെ ശസ്ത്രക്രിയ അന്താരാഷ്ട്ര ജേർണലുകളിൽ ഉടൻ റിപ്പോർട്ട് ചെയ്യും തിരുവനന്തപുരം: ട്യൂമർ നീക്കം ചെയ്യുന്നതിനായുള്ള ലോകത്തെ ഏഴാമത്തേതും അത്യപൂർവവുമായ ഉദര ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു.
കൊച്ചി: ഇന്ത്യയെ ഒരു ആരോഗ്യകരമായ രാജ്യമാക്കി മാറ്റുന്നതിന് വേണ്ടി ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 2016ല്‍ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് വഴി വെറും 6 വര്‍ഷത്തിനുള്ളിലാണ് 6 ലക്ഷത്തിലധികം ആളുകള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കിയത്.
കൊച്ചി: ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ 'ഫാക്ടറി കസ്റ്റം' വിഭാഗത്തിന്‍റെ തുടക്കക്കാരായ ജാവ യെസ്ഡി ആ വിഭാഗത്തില്‍ ആധിപത്യം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പുതിയ ജാവ 42 ബോബര്‍ അവതരിപ്പിച്ചു.
തൃശൂര്‍: ഷാജിയുടെ ലോകത്ത് ശബ്ദങ്ങള്‍ക്കു പരിമിതിയുണ്ടായിരുന്നു. ശബ്ദസൗകുമാര്യം കൊണ്ട് വിസ്മയം തീര്‍ക്കുന്ന പലതും തിരുപ്പഴഞ്ചേരി കോളനിയിലെ ഷാജിക്ക് അവ്യക്തമായിരുന്നു.
ടാറ്റയില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്‌നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് പ്രഖ്യാപിച്ചു.
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒൻപതാം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പങ്കാളികളായി ഡെൽഫ്രസ് തുടരും. തുടർച്ചയായ രണ്ടാം വർഷവും ഡെൽഫ്രസുമായി പങ്കാളിത്തം നീട്ടുന്നതിൽ സന്തോഷമുണ്ടെന്ന് ക്ലബ്ബ് അറിയിച്ചു.