September 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസുകളുടെ നടത്തിപ്പിലേക്കായി തിരുവനന്തപുരം ജില്ലയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന സ്‌പെഷ്യല്‍ കോടതിയിലേക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു.
ലഹരി വസ്തുക്കളുടെ പിടിയിൽ നിന്ന് യുവത്വത്തെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ഊർജ്ജിതമായ ശ്രമങ്ങൾ ആണ് നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മുംബെ: മാർക്കറ്റിങ്, ബ്രാന്റിങ് മേഖലയിൽ അടുത്ത നാല് മാസത്തേക്ക് പരസ്പരം സഹകരിക്കുന്നതിന് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈനായ ഫ്ലൈദുബായിയും ധാരണയിലെത്തി.
വിഴിഞ്ഞം തുറമുഖം അതിവേഗം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണെന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവല്‍. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മാരിടൈം കസ്റ്റംസ് ആന്റ് ലോജിസ്റ്റിക് ലോയേഴ്സ് അസോസിയേഷന്റെ (എം-ക്ലാറ്റ്) രണ്ടാം വാര്‍ഷികാഘോഷവും മാരിടൈം ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലേക്ക് ജീവനക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ ഫ്‌ളീ മാര്‍ക്കറ്റും ആഘോഷപരിപാടികളുമായി ടെക്‌നോപാര്‍ക്ക്.
തൃശ്ശൂർ : വൈഎംസിഎ തൊടുപുഴയും ഇടുക്കി ജില്ലാ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഫിൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ മണപ്പുറം മണപ്പുറം അക്വാറ്റിക് കോംപ്ലക്സിലെ താരങ്ങൾക്ക് തിളക്കമാർന്ന വിജയം.
മന്ത്രിമാര്‍ നേരിട്ടെത്തി ദയാബായിയെ വീണ്ടും കണ്ടു തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
ന്യൂഡൽഹി: മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (PNB), അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ, ഫണ്ട് ട്രാൻസ്‌ഫറുകൾ, കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ, പ്രീഅപ്രൂവ്ഡ് പേഴ്‌സണൽ ലോണുകൾ, പ്രീക്വാളിഫൈഡ് ക്രെഡിറ്റ് കാർഡ് തുടങ്ങിയ വിവിധ ഫീച്ചറുകളോടെ തങ്ങളുടെ മൊബൈൽ ബാങ്കിംഗ് ആപ്പ് പിഎൻബി വണ്ണിന്റെ നവീകരിച്ച പതിപ്പ് അവതരിപ്പിച്ചു.
സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങള്‍ക്ക് മൂല്യത്തിലും 20 ശതമാനം വരെ ഇളവ് കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ജുവല്ലറി ബ്രാന്‍ഡ് ആയ തനിഷ്ക് ധന്‍തെരാസ് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിലും 20 ശതമാനം വരെ ഇളവു നേടാം. പരിമിത കാലത്തേക്കാണ് ഇളവ്.
കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ക്രോസ് റോഡ്സ് 2022 ഇന്റര്‍ സ്‌കൂള്‍ സാംസ്‌കാരിക മത്സരത്തില്‍ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി നേടി. വടുതല ചിന്മയ വിദ്യാലയമാണ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടിയത്.