April 20, 2024

Login to your account

Username *
Password *
Remember Me

കരിക്കകം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി കഥകളി ആസ്വാദന ക്ലാസ്

Kathakali Enjoyment Class for students of Karikakum Government High School Kathakali Enjoyment Class for students of Karikakum Government High School
കരിക്കകം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി മാര്‍ഗി കഥകളി വിദ്യാലയം ഇന്ന് കഥകളി ആസ്വാദന ക്ലാസും നളചരിതം രണ്ടാം ദിവസം കഥകളിയും അവതരിപ്പിക്കുകയുണ്ടായി. പത്താം ക്ലാസിലെ പാഠ്യഭാഗമായ പ്രലോഭനം എന്ന  ഭാഗത്തെ ഉൾപ്പെടുത്തിയാണ് കഥകളി അവതരിപ്പിച്ചത്. വാർഡ് കൗൺസിലർ DG. കുമാരൻ  നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.തുടർന്ന് Dr. P. വേണുഗോപാലൻ  കഥകളി  ആസ്വാദന ക്ലാസിന് നേതൃത്വം നൽകി. കഥകളിയിൽ കലാമണ്ഡലം ബാലകൃഷ്ണൻ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ,കലാമണ്ഡലം പാർത്ഥസാരഥി, കലാമണ്ഡലം വിഷ്ണുപ്രസാദ്, കലാമണ്ഡലം സുകുമാരൻ, തുടങ്ങിയവരും കലാമണ്ഡലം ബൈജു കലാനിലയം വിഷ്ണുവും കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം കൃഷ്ണകുമാർ, വാദ്യശ്രീ കരിക്കകം ത്രിവിക്രമൻ, മാർഗീ ശ്രീകുമാർ, കലാനിലയം വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Wednesday, 26 October 2022 19:17
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.