March 14, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: എസ്ബിഐ ഏഴു വര്‍ഷം വരെ കാലാവധിയുമായി ഓരോ വ്യക്തിക്കും അനുസൃതമായ കാര്‍ വായ്പാ പദ്ധതികള്‍ അവതരിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് 19 വാക്‌സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസര്‍ഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: രാജ്യത്തെ ഉത്സവാഘോഷങ്ങള് കൂടുതല് ആവേശകരമാക്കുന്നതിന് ഐഡിബിഐ ബാങ്ക് സ്ഥാപക വാരം പ്രമാണിച്ച് വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ എന്നീ റിട്ടെയ്ല് ഉല്പന്നങ്ങള് കൂടുതല് സവിശേഷതകളോടെ അവതരിപ്പിച്ചു.
കൊച്ചി: അതിവേഗം വളരുന്ന മലയാളം ജനറൽ എന്റെർറ്റൈന്മെന്റ് ചാനലായ സീ കേരളം തങ്ങളുടെ ബ്രാൻഡ് അംബാസഡറായി അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായുള്ള പുതിയ പരസ്യ ചിത്രം അവതരിപ്പിച്ചു.
ഇന്ത്യ – ഇന്ത്യയില്‍ ഏറ്റവും വിശ്വസ്തവും പ്രിയങ്കരവുമായ ബ്രാന്‍ഡ് ആയ സാംസങ് അതിന്‍റെ നാഷണല്‍ ക്യാമ്പസ് പ്രോഗ്രാമായ സാംസങ് E.D.G.E. ന്‍റെ ആറാമത് എഡിഷന് സമാരംഭം കുറിച്ചു.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അന്തസ്സും പദവിയും അംഗീകരിപ്പിക്കുന്ന തരത്തിലേക്ക് സമൂഹം വളര്‍ന്നുവരണമെങ്കില്‍ നൂറ്റാണ്ടുകളായി നമ്മള്‍ അനുവര്‍ത്തിച്ചുപോരുന്ന സാമൂഹിക ധാരണകളില്‍ മാറ്റമുണ്ടാകണമെന്ന കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം.എസ്.താര അഭിപ്രായപ്പെട്ടു.
കൊച്ചി: ഉത്സവ സീസണായതോടെ 2021 സെപ്റ്റംബറില്‍ റെക്കോഡ് വില്‍പന രേഖപ്പെടുത്തി വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്. രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ 2500 യൂണിറ്റുകളാണ് സെപ്റ്റംബറില്‍ വാര്‍ഡ്വിസാര്‍ഡ് വിറ്റഴിച്ചത്.
● ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് എന്നിവയിൽ സാംസങ് പ്രീമിയം ടിവികൾക്കും ഡിജിറ്റൽ അപ്ലയൻസുകൾക്കും ആവേശകരമായ ഡീലുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:സിദ്ദിഖ് കാപ്പനെ ഒരു വര്‍ഷമായി വിചാരണകൂടാതെ തടങ്കലിലിട്ടിരിക്കുന്നതിലുള്ള കടുത്ത എതിര്‍പ്പ് ഭരണകൂടത്തോട് പ്രകടിപ്പിക്കുമ്പോള്‍ തന്നെ നീതിന്യായ പീഠങ്ങളോടും വ്യക്തിപരമായ എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.