October 30, 2024

Login to your account

Username *
Password *
Remember Me
Author

Author

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
തൃശൂര്‍: ദേശീയ പാതയിലെ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്.
ന്യൂഡൽഹി: വിലക്കയറ്റത്തിനും, ജിഎസ്ടി നിരക്ക് വർദ്ധനയ്ക്കുമെതിരെ പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷ പ്രതിഷേധം.
കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള വികസനപദ്ധതിയുടെ ഭാഗമായി പൂനെയിലെ സതാര റോഡിൽ പുതിയഷോറൂം തുറന്നു.
തിരുവനന്തപുരം: കിംസ്ഹെൽത്തിൽ മൂന്ന് സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിൽ കൂടി പി.ജി. പരിശീലനത്തിന് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ (എൻ.ബി.ഇ.എം.എസ്) അംഗീകാരം.
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് കെ എസ് ശബരീനാഥൻ അറസ്റ്റിൽ.
ന്യൂഡൽഹി: കായിക താരം പി.ടി ഉഷ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കോട്ടയം: പ്രശസ്ത കർണാടക സംഗീതജ്ഞൻ വൈക്കം പുളിഞ്ചുവട് തറമേൽ മഠത്തിൽ വൈക്കം വാസുദേവൻ ജി.നമ്പൂതിരി (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.
കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതിയിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു.