March 20, 2026

Login to your account

Username *
Password *
Remember Me

വിലക്കയറ്റത്തിനെതിരെ പാർലമെൻ്റിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: വിലക്കയറ്റത്തിനും, ജിഎസ്ടി നിരക്ക് വർദ്ധനയ്ക്കുമെതിരെ പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷ പ്രതിഷേധം. “ഉയർന്ന പണപ്പെരുപ്പവും, വിലക്കയറ്റവും സാധാരണക്കാരെ മോശമായി ബാധിക്കുന്നു” എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. ഇരുസഭയിലേയും കോൺഗ്രസ് എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.

സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച കോൺഗ്രസ് അംഗങ്ങൾ പാചകവാതകത്തിന്റെ വർധിപ്പിച്ച വില പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എൻസിപി നേതാവ് സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ്, ശിവസേനയുടെ പ്രിയങ്ക ചതുർവേദി എന്നിവരുൾപ്പെടെ പ്രതിപക്ഷ എംപിമാർ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 32 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...