April 29, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ആകെ 3667കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച 'ഓപ്പറേഷന്‍ മത്സ്യ'യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 93 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍, പ്രൊഫഷണല്‍ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമായ അപ്നാ ഡോട്ട് കോ (apna.co) #അപ്നാകാംആയേഗ (#ApnaKaamAyega) എന്ന പേരില്‍ ആദ്യ ബ്രാന്‍ഡ് ക്യാമ്പയിന് തുടക്കമിട്ടു. ദശലക്ഷക്കണക്കിന് തൊഴില്‍ അന്വേഷകരെ ശാക്തീകരിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ ക്യാമ്പയിന്‍.
അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തില്‍ ഐസിഡിഎസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച 'ഓപ്പറേഷന്‍ മത്സ്യ'യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 108 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മെഡിക്കല്‍ കോളേജില്‍ പോകാതെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ തിരുവനന്തപുരം: ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി ത്രിതല ഹബ്ബ് ആന്റ് സ്‌പോക്ക് സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചു. ഷൂസ്, സാന്‍ഡല്‍സ്, സ്ലൈഡേഴ്സ്, ബാഗ്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഡിബോംഗോ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നത്.
തിരുവനന്തപുരം: ഏപ്രില്‍ 26, 2022: ലോ ടെക്, ഇന്‍ഷുര്‍ ടെക് രംഗത്തെ നവീന സാധ്യതകള്‍ തുറന്ന് കെന്നഡിസ് ഐ.ക്യു ടെക്‌നോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ചു. ഒന്‍പത് അംഗ ടീമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കമ്പനി 50 പേരുള്ള ടീമായാണ് ടെക്‌നോപാര്‍ക്കിലെ ഗായത്രി ബില്‍ഡിങ്ങിലെ പുതിയ ഓഫീസില്‍ തുടക്കമിടുന്നത്.
കൊച്ചി: അക്ഷയ തൃതിയയുടെ മംഗളമൂഹൂര്‍ത്തത്തില്‍ ടാറ്റയില്‍നിന്നുള്ള ആഭരണ ബ്രാന്‍ഡായ തനിഷ്ക് വളകളുടെ വിപുലമായ ശേഖരം അവതരിപ്പിക്കുന്നു. വളകളുടെ ഏറ്റവും പുതിയ ട്രെന്‍ഡിന് അനുസൃതമായി കൈകളെ ആഘോഷമാക്കുന്ന രൂപകല്‍പ്പനകളാണ് തനിഷ്ക് കലൈ എന്ന പേരിലുള്ള ശേഖരത്തിലുള്ളത്.
‘മോജ് ഫോർ ക്രിയേറ്റേഴ്സ് വഴി’ , 1മില്ല്യണിലധികം സൂപ്പർസ്റ്റാർ ക്രിയേറ്റേഴ്‌സിനെ സൃഷ്ടിക്കുക എന്നതാണ് മോജിന്റെ പ്രധാന ലക്‌ഷ്യം കൊച്ചി , 26 ഏപ്രിൽ 2022:’മോജ് ഫോർ ക്രിയേറ്റേഴ്‌സ്’ പ്രോഗ്രാമിലൂടെ 3,500 കോടി രൂപ (450 മില്യൺ ഡോളറിലധികം) സമ്പാദിക്കാൻ കണ്ടന്റ് ക്രിയേറ്റേഴ്സിനു സഹായവുമായി പദ്ധതികൾ പ്രഖ്യാപിച്ച് ഇന്ത്യയിലെ നമ്പർ വൺ ഹ്രസ്വ വീഡിയോ ആപ്പായ മോജ്.
കൊച്ചി: നിങ്ങള്‍ ആവശ്യപ്പെടാതെ അക്കൗണ്ടില്‍ എന്തെങ്കിലും ഇടപാടു നടന്നു എന്നു ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ യുപിഐ സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കണം.
Ad - book cover
sthreedhanam ad