April 29, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഉമിനീരില്‍ നിന്നും ജനിതക മാറ്റങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ ഇനി കാസര്‍ഗോഡും. എപ്‌ലിമോ (EPLIMO) എന്ന ജെനിറ്റിക് വെല്‍നസ് സംവിധാനമാണ് കാസര്‍ഗോട്ടെ കിംസ് സണ്‍റൈസ് ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി.
കൊച്ചി, ഏപ്രില്‍ 25, 2022: യുവ മധ്യനിരതാരം ജീക്‌സണ്‍ സിങ് തൗനോജം, ക്ലബ്ബുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. മൂന്നുവര്‍ഷത്തെ കരാര്‍ പ്രകാരം 2025 വരെ താരം ക്ലബ്ബില്‍ തുടരും.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് അക്ഷയ തൃതീയ പ്രമാണിച്ച് ഉപഭോക്താക്കള്‍കളായി പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ഏപ്രില്‍ 25, 2022: ടെക്കികളുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍ 2021ന്റെ ഹ്രസ്വചലച്ചിത്ര പ്രദര്‍ശനവും അവാര്‍ഡ് വിതരണവും ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്നു.
വിവിധ സംസ്ഥാനങ്ങളിലെ ഗവർണ്ണർ, ധനകാര്യ മന്ത്രി, രാഷ്ട്രീയ നേതാവ് എന്നി നിലകളിൽ കേരളത്തിൻ്റെയും നമ്മുടെ രാജ്യത്തിൻ്റെയും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു കെ ശങ്കരനാരായണൻ.
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഹൈനസ് സിബി350ന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഹരിയാനയിലെ മനേസര്‍ ആഗോള റിസോഴ്സ് ഫാക്റ്ററിയില്‍ ഹൈനസ് സിബി350, സിബി350ആര്‍എസ് ഉപഭോക്താക്കള്‍ക്കായി "ഹോണ്ട ഹോംകമ്മിങ് ഫെസ്റ്റ്" സംഘടിപ്പിച്ചു.
തൃശ്ശൂർ: സുഷാമൃതം പദ്ധതിയുടെ രണ്ടാംഘട്ടമായി മണപ്പുറം ഫൗണ്ടേഷൻ ന്യൂട്രീഷൻ കിറ്റ് വിതരണ ചടങ്ങ് നടത്തിതുടങ്ങി.
കൊച്ചി, ഏപ്രിൽ 25, 2022: പ്രധാനമന്ത്രിയുടെ നൈപുണ്യ ഇന്ത്യാ ദൗത്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ രാജ്യത്തെ 700-ലധികം സ്ഥലങ്ങളിൽ ദേശീയ അപ്രന്റീസ്ഷിപ്പ് മേളയുടെ സമാരംഭം ഡിജിറ്റലായി ഉദ്ഘാടനം ചെയ്തു.
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ആഗോള നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് റേസിങിന്‍റെ ടൈറ്റില്‍ പാര്‍ട്ണറായി പ്രമുഖ ആഗോള ലൂബ്രിക്കന്‍റ് നിര്‍മാണ-വിപണന കമ്പനിയായ പെട്രോണസുമായി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടു.
Ad - book cover
sthreedhanam ad