കൊച്ചി: പ്രൊഫഷണല്‍ അക്കൗണ്ടന്‍സി പ്രോഗ്രാം ആരംഭിക്കുതിന് മഹാത്മാഗാന്ധി (എംജി) സര്‍വകലാശാല എസിസിഎ (അസോസിയേഷന്‍ ഓഫ് ചാര്‍'േഡ് സര്‍'ിഫൈഡ് അക്കൗണ്ടന്റ്സ്) യുമായി ധാരണാപത്രം ഒപ്പുവച്ചു. ഈ സഹകരണത്തിലൂടെ എം.ജി സര്‍വകലാശാലയിലെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളജുകളിലും എസിസിഎയുമായി സംയോജിപ്പിച്ച ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ലഭ്യമാകും. ഈ അധ്യയന വര്‍ഷം മുതല്‍ ത െപ്രൊഫഷണല്‍ അക്കൗണ്ടന്‍സി പ്രോഗ്രാം തുടങ്ങും.
ഇത്തെ കാലഘ'ത്തില്‍ ഒരുപോലെ അക്കൗണ്ടിങും മാനേജ്മെന്റ് വൈദഗ്ധ്യവുമുള്ള പ്രൊഫഷണലുകളെ തൊഴില്‍ മേഖലയില്‍ ആവശ്യമാണെും ഏത് മേഖലയിലും ബിസിനസ് വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാകേണ്ട വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യം ഈ പ്രോഗ്രാം നിറവേറ്റുമെും എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് പറഞ്ഞു.
എം.ജി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ തൊഴിലവസരത്തിന് ആവശ്യമായ അറിവ് നല്‍കുതിന് അവരുമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുുവെും എസിസിഎ ഇന്ത്യ ഡയറക്ടര്‍ മുഹമ്മദ് സാജിദ് ഖാന്‍ പറഞ്ഞു.