March 01, 2026

Login to your account

Username *
Password *
Remember Me

ജയിക്കാത്തവരും ബിരുദം സ്വീകരിച്ചെന്ന ആരോപണം: അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്

Allegation that non-winners also received degrees: Minister Veena George has demanded an urgent report Allegation that non-winners also received degrees: Minister Veena George has demanded an urgent report
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ പരീക്ഷ ജയിക്കാത്തവരും ആയുര്‍വേദ ഡോക്ടര്‍ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Popular News

ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

Feb 23, 2026 62 കേരളം Pothujanam

ജില്ലയിൽ എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 25.26(25,26,325) ലക്ഷം പേരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടി...