April 24, 2024

Login to your account

Username *
Password *
Remember Me

ഒരു ലക്ഷം തൊഴിലവസരങ്ങളൊരുക്കാന്‍ നാഷണല്‍ സെയില്‍സ് അക്കാദമിയുമായി മണിപ്പാല്‍ ഗ്ലോബല്‍ സ്‌കില്‍സ് അക്കാദമി

Manipal Global Skills Academy with National Sales Academy to create 1 lakh jobs Manipal Global Skills Academy with National Sales Academy to create 1 lakh jobs
കൊച്ചി : ഇന്ത്യയിലെ പ്രമുഖ നൈപുണ്യ പരിശീലന സ്ഥാപനമായ മണിപ്പാല്‍ ഗ്ലോബല്‍ സ്‌കില്‍സ് അക്കാദമി അവതരിപ്പിക്കുന്ന നാഷണല്‍ സെയില്‍സ് അക്കാദമിയുടെ പുതിയ പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴില്‍ സെയില്‍സ് ജോലികളില്‍ നൈപുണ്യമുള്ള പ്രൊഫഷണലുകളെ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ക്ക് അവസരമൊരുക്കുന്നു. സെയില്‍സ്, കസ്റ്റമര്‍ മാനേജ്‌മെന്റ് ടീമുകളെ ശക്തിപ്പെടുത്താനാഗ്രഹിക്കുന്ന ബിഎഫ്എസ്‌ഐ, ഫാര്‍മസിക്യൂട്ടിക്കല്‍, കണ്‍സ്യൂമര്‍ പാക്കേജ്ഡ് ഗുഡ്‌സ് (സിപിജി) മേഖലയിലെ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഈ പ്രോഗ്രാം വഴി സര്‍ട്ടിഫൈഡ് പ്രൊഫഷണലുകളെ മണിപ്പാല്‍ ഗ്ലോബല്‍ സ്‌കില്‍സ് അക്കാദമി തൊഴില്‍ ലഭ്യമാക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.