November 22, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

കൊച്ചി: പ്രമുഖ ടൂ, ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി ഈ വിഭാഗത്തിലെ മികച്ച ടെക്നോളജിയുമായി എന്‍ടോര്‍ക്ക് 125എക്സ്ടി അവതരിപ്പിച്ചു.
എൽ പി വിഭാഗം അധ്യാപകർക്ക് മെയ്മാസത്തിൽ റസിഡൻഷ്യൽ പരിശീലനം നൽകാൻ തീരുമാനം. മൂന്നു ദിവസമാണ് റെസിഡൻഷ്യൽ പരിശീലനം. ഒരു ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിൽ റസിഡൻഷ്യൽ പരിശീലനവും മറ്റിടങ്ങളിൽ നോൺ റസിഡൻഷ്യൽ പരിശീലനവും നൽകും.
സൂര്യന്‍, മണല്‍, കടല്‍ എന്നിവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആഭരണശേഖരം കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷണബിള്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്കിന്‍റെ പുതിയ വേവ്മേക്കേഴ്സ് ശേഖരം വിപണിയിലെത്തി.
തിരുവനന്തപുരം: ഏപ്രില്‍ 29, 2022: സോഫ്റ്റുവെയര്‍ സൊല്യൂഷന്‍ രംഗത്തെ പ്രമുഖ കമ്പനി ട്രീസ് ഇന്ത്യ ടെക്‌നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു.
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള പ്രമുഖ ഫര്‍ണിച്ചര്‍ സൊല്യൂഷന്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്‍റീരിയോ څഹോം, ഓഫീസ് ആന്‍റ് ബിയോണ്ട്چ എന്ന പേരില്‍ ഒരു എക്സ്ക്ലൂസീവ് പഠനം നടത്തി.
കൊച്ചി: അക്ഷയ തൃതിയയുടെ മംഗളമൂഹൂര്‍ത്തത്തില്‍ ടാറ്റയില്‍നിന്നുള്ള ആഭരണ ബ്രാന്‍ഡായ തനിഷ്ക് വളകളുടെ വിപുലമായ ശേഖരം അവതരിപ്പിക്കുന്നു. വളകളുടെ ഏറ്റവും പുതിയ ട്രെന്‍ഡിന് അനുസൃതമായി കൈകളെ ആഘോഷമാക്കുന്ന രൂപകല്‍പ്പനകളാണ് തനിഷ്ക് കലൈ എന്ന പേരിലുള്ള ശേഖരത്തിലുള്ളത്.
‘മോജ് ഫോർ ക്രിയേറ്റേഴ്സ് വഴി’ , 1മില്ല്യണിലധികം സൂപ്പർസ്റ്റാർ ക്രിയേറ്റേഴ്‌സിനെ സൃഷ്ടിക്കുക എന്നതാണ് മോജിന്റെ പ്രധാന ലക്‌ഷ്യം കൊച്ചി , 26 ഏപ്രിൽ 2022:’മോജ് ഫോർ ക്രിയേറ്റേഴ്‌സ്’ പ്രോഗ്രാമിലൂടെ 3,500 കോടി രൂപ (450 മില്യൺ ഡോളറിലധികം) സമ്പാദിക്കാൻ കണ്ടന്റ് ക്രിയേറ്റേഴ്സിനു സഹായവുമായി പദ്ധതികൾ പ്രഖ്യാപിച്ച് ഇന്ത്യയിലെ നമ്പർ വൺ ഹ്രസ്വ വീഡിയോ ആപ്പായ മോജ്.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് അക്ഷയ തൃതീയ പ്രമാണിച്ച് ഉപഭോക്താക്കള്‍കളായി പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു.
സാനന്ദ് പ്ലാന്റിൽ നിന്ന് 4,00,000-ാമത്തെ ടിയാഗോ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ് ~ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നാഴികക്കല്ല് കൈവരിക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ ആദ്യ കാറാണിത്. കൊച്ചി, ഏപ്രിൽ 25, 2022: ഇന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവ് ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ്, അതിന്റെ ബ്രാൻഡായ ടിയാഗോയുടെ ആഘോഷം ഇന്ന് ആരംഭിച്ചു, ഗുജറാത്തിലെ സാനന്ദ് ഫെസിലിറ്റിയിൽ നിന്ന് സിഗ്‌നേച്ചർ റോൾ-ഔട്ടിലൂടെ 400,000 വിൽപ്പന മാർക്കിൽ എത്തി.
തിരുവനന്തപുരം: റിലയൻസ് റീട്ടെയിലിന്റെ ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വസ്ത്രങ്ങളുടെ സ്‌പെഷ്യാലിറ്റി ശൃംഖലയായ ട്രെൻഡ്‌സ് കേരളത്തിൽ ആറ് പുതിയ സ്റ്റോറുകൾ ആരംഭിച്ചു. കൊല്ലത്തെ കൊട്ടിയം, ആലപ്പുഴയിലെ നൂറനാട്, കോഴിക്കോട്ടെ ബേപ്പൂർ, മലപ്പു‌റത്തെ കുറ്റിപ്പുറം, പൊന്നാനി, എടവണ്ണപ്പാറ എന്നിവിടങ്ങളിലുമാണ് പുതിയ ട്രെൻഡ് സ്റ്റോറുകൾ തു‌റന്നിട്ടുള്ളത്.