November 24, 2024

Login to your account

Username *
Password *
Remember Me
Author

Author

പൊരുതി കളിച്ചിട്ടും ദക്ഷിണ കൊറിയക്ക് മൂന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് കണ്ണീർ തോൽവി. രണ്ടുഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അത്യുജ്ജ്വലമായി പൊരുതിക്കയറിയ കൊറിയൻ പടയെ ഘാന തളച്ചിടുകയായിരുന്നു. മുഹമ്മദ് ഖുദുസ് നേടിയ ഇരട്ട ഗോളുകളാണ് ഘാനക്ക് വിലപ്പെട്ട മൂന്നു പോയന്റുകൾ നൽകിയത്.
ന്യൂഡൽഹി: മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎൽ) ഉപഭോക്താക്കൾക്ക് അവരുടെ പഴയ വാഹനങ്ങൾ ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ സ്‌ക്രാപ്പ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നു. ഇതിനായി ഹോണ്ട കാർസ് മാരുതി സുസുക്കി ടൊയോട്‌സു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി(എംഎസ്‌ടിഐ) കരാർ ഒപ്പു വെച്ചു.
കൃത്രിമ ഗര്‍ഭധാരണം നടത്തുന്ന രോഗികള്‍ക്ക് ആശ്വാസം എ.ആര്‍.ടി. സറോഗസി സ്റ്റേറ്റ് ബോര്‍ഡിന്റെ ആദ്യ യോഗം ചേര്‍ന്നു തിരുവനന്തപുരം: കേന്ദ്ര നിയമങ്ങളായ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്‌നോളജി (റഗുലേഷന്‍) ആക്ട് 2021, സരോഗസി (റഗുലേഷന്‍) ആക്ട് 2021 എന്നിവ അനുസരിച്ച് ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്‌നോളജി (എ.ആര്‍.ടി.) സറോഗസി ക്ലിനിക്കുകള്‍ പരിശോധനകള്‍ നടത്തി സമയബന്ധിതമായി അംഗീകാരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ത്യശൂർ: ലയൺസ്‌ ക്ലബ്ബിന്റെയും മണപ്പുറം ഫിനാൻസിന്റെയും ആഭിമുഖ്യത്തിൽ കേരള പോലീസുമായി സഹകരിച്ച് വിദ്യാലയങ്ങളിൽ നടത്തുന്ന വിദ്യാർത്ഥി ജാഗ്രത സദസ്സുകൾക്ക് തുടക്കമായി. തൃശൂർ,
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്‍റെ ഉപകമ്പനിയായ സ്കൂട്ടിന് ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനില്‍ (ഐഎടിഎ) പൂര്‍ണ അംഗത്വം ലഭിച്ചു.
പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അടുത്തമാസം നിലവില്‍ വരുമെന്ന് മന്ത്രി പി രാജീവ് കൊച്ചി: പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോം അടുത്ത മാസം വരുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 8 ന് ഉച്ചയ്ക്ക് 12.15 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
യുവജനങ്ങൾക്കുള്ള മികച്ച അവസരം: മന്ത്രി മുഹമ്മദ് റിയാസ് കണ്ണൂർ: സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ ഡിസംബർ 18 മുതൽ 21 വരെ കണ്ണൂർ നഗരത്തിലെ വിവിധ വേദികളിൽ നടക്കും.
തിരുവന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സ്റ്റുഡൻ്റ്സ് ക്ലബിൻ്റെയും വിമെൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ കുട്ടിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു.