November 24, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഇന്ന് ഞങ്ങൾക്ക് ട്രൂകോളറിൽ ഒരു പ്രത്യേക ദിവസമാണ്. മികച്ച ഭാവിക്കായുള്ള അടിത്തറയാണ് ചെറിയ തുടക്കങ്ങൾ എന്ന് പറയുമ്പോഴും, ആർക്കും ഒരൊറ്റ രാത്രികൊണ്ട് നേടാനാകുന്നതല്ല വിജയം എന്ന് ഞങ്ങൾക്കറിയാം.
കോഴിക്കോട്: അമ്മമാരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച 'ആസ്റ്റര്‍ മമ്മ 2021' ന്റെ ഗ്രാന്റ് ഫിനാലെ കോഴിക്കോട് വെച്ച് നടന്നു. പ്രശസ്ത സിനിമാതാരവും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഗ്രാന്റ് ഫിനാലെയുടെ ഉദ്ഘാടനവും വിജയികളെ പ്രഖ്യാപിക്കലും നിര്‍വ്വഹിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602,
കൊച്ചി: മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ തുടങ്ങിയ എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പ് 2021ന്‍റെ മൂന്നാം റൗണ്ടിന്‍റെ ആദ്യദിനത്തില്‍ ശ്രദ്ധേയമായ പ്രകടനവുമായി ഹോണ്ടയുടെ യുവറൈഡര്‍മാര്‍.
#ഓൺലൈൻ ബുക്കിങിന് സൗകര്യം ഏർപ്പെടുത്തും. തിരുവനന്തപുരം; യാത്രക്കാർ കൂടുതൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മലക്കപ്പാറയിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുന്ന പദ്ധതിയുമായി കെഎസ്ആർടിസി.
തിരുവനന്തപുരം: മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561,
ടാറ്റാ സ്ഥാപനമായ ട്രെന്‍റ് ലിമിറ്റഡിന്‍റെ ഭാഗമായ വെസ്റ്റ്സൈഡിന്‍റെ ഇന്ത്യയിലെ 187-ാമത് സ്റ്റോര്‍ എസ്പറാസ മാളില്‍ തുറന്നു കൊച്ചി: ടാറ്റാ ഗ്രൂപ്പ് സ്ഥാപനമായ ട്രെന്‍റ് ലിമിറ്റഡിന്‍റെ ഭാഗമായ വെസ്റ്റ്സൈഡ് തങ്ങളുടെ ഇന്ത്യയിലെ 187-മത് സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു. കാക്കനാട് ചിറ്റേത്തുകരയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലുള്ള എസ്പറാസ മാളിലാണ് വെസ്റ്റ്സൈഡ് ഷോറൂം ആരംഭിച്ചത്.
തിരുവനന്തപുരം; കോരിച്ചൊരിയുന്ന മഴയത്തും ആവേശം ഒട്ടും കുറയ്ക്കാതെ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ 58 ആം ജൻമദിനം ആഘോഷിച്ച് തലസ്ഥാന ജില്ല.
തിരുവനന്തപുരം: മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുക എന്നത് പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.