March 14, 2026

Login to your account

Username *
Password *
Remember Me

ദ് സ്റ്റോറി ഓഫ് ട്രൂകോളർ’.

The Story of TrueCaller The Story of TrueCaller
ഇന്ന് ഞങ്ങൾക്ക് ട്രൂകോളറിൽ ഒരു പ്രത്യേക ദിവസമാണ്. മികച്ച ഭാവിക്കായുള്ള അടിത്തറയാണ് ചെറിയ തുടക്കങ്ങൾ എന്ന് പറയുമ്പോഴും, ആർക്കും ഒരൊറ്റ രാത്രികൊണ്ട് നേടാനാകുന്നതല്ല വിജയം എന്ന് ഞങ്ങൾക്കറിയാം. ഇന്ന് വളരെ അഭിമാനത്തോടെ ഒരു സ്പെഷ്യൽ വീഡിയോ നിങ്ങളുടെ മുന്നിൽ കാഴ്ചവെയ്ക്കുകയാണ്: ‘ദ് സ്റ്റോറി ഓഫ് ട്രൂകോളർ’.
വ്യക്തമായി പറഞ്ഞാൽ ഇത് വെറുമൊരു വീഡിയോ മാത്രമല്ല. ചെറുപ്പക്കാരായ രണ്ട് പാഷണേറ്റ് എഞ്ചിനീയർമാരുടെ മനസ്സിൽ വെറുമൊരു ആശയം മാത്രമായി നിലനിന്നിരുന്ന ട്രൂകോളറിന്റെ പ്രാരംഭ ഘട്ടം കാണിക്കുന്നതാണ് ഈ വീഡിയോ. നമ്മളെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും കൊണ്ടുപോകുന്നതാണ് അലന്റെയും നമിയുടെയും കഥ. സ്വീഡനിലെ സർവകലാശാലയിൽ വച്ച് കണ്ടുമുട്ടിയ അവർ നമിയുടെ പുതിയ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ചർച്ചകളിലൂടെ സൗഹൃദത്തിലായി. 2009-ൽ ഒരു ഓൺലൈൻ ഫോറത്തിൽ അവർ ട്രൂകോളർ പോസ്റ്റ് ചെയ്തു. 12 വർഷങ്ങൾക്കിപ്പുറം ലോകമെമ്പാടുമുള്ള 280 ദശലക്ഷം ഉപയോക്താക്കൾക്ക് ഒഴിച്ചുകൂടാനാകാത്ത സേവനം നൽകുന്ന ഒന്നായി ട്രൂകോളർ ഇന്ന് മാറിയിരിക്കുന്നു. സ്ഥാപകർ തന്നെ അവരുടെ പ്രചോദനാത്മകമായ കഥ ഈ ഫിലിമിലൂടെ പറയുന്നു.
ഞങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ വീഡിയോ കാണാവുന്നതാണ്: https://youtu.be/vpHpv2AWoV4
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 42 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.