March 02, 2026

Login to your account

Username *
Password *
Remember Me

സാറാ അലി ഖാനുമായി #PURPLLEWALIDIWALI പ്രഖ്യാപിച്ച് പർപ്പിൾ; ഓരോ ഓർഡറിനും ഒരു സമ്മാനം

PURPLLE ANNOUNCES #PURPLLEWALIDIWALI WITH SARA ALI KHAN; OFFERS A FREE GIFT ON EVERY ORDER PURPLLE ANNOUNCES #PURPLLEWALIDIWALI WITH SARA ALI KHAN; OFFERS A FREE GIFT ON EVERY ORDER
ബ്യൂട്ടി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവരുടെ ഫെസ്റ്റീവ് കാമ്പെയ്ൻ ആരംഭിക്കുന്നതിന്റെ ഭാഗമായി സാറാ അലി ഖാനെ ഫീച്ചർ ചെയ്തുകൊണ്ട് 'യേ ജവാനി ഹേ ദിവാനി' പുനർനിർമ്മിക്കുന്നു
ഇന്ത്യയിലെ മുൻനിര ഓൺലൈൻ ബ്യൂട്ടി പ്ലാറ്റ്‌ഫോമുകളിലൊന്നായ Purplle.com അവരുടെ ഫെസ്റ്റീവ് കാമ്പയ്നായ #PurplleWaliDiwali-ക്ക് തുടക്കമിട്ടു. ഇതുവരെയുള്ളതിലും ഏറ്റവും വലിയ ബ്യൂട്ടി സെയിലിൽ ഓരോ ഓർഡറിനും ഉപഭോക്താക്കൾക്ക് സൗജന്യ സമ്മാനം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഹെയർ സ്‌ട്രെയ്റ്റനറുകൾ, ഐ-ഷാഡോ പാലറ്റുകൾ, പ്രൈമറുകൾ, ഹൈലൈറ്ററുകൾ, മസ്കാരകൾ തുടങ്ങി നിരവധി ബ്യൂട്ടി ഉൽ‌പ്പന്നങ്ങളുടെ ഒരു നിര തന്നെ ഒരുക്കിയിട്ടുണ്ട്
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Popular News

ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

Feb 23, 2026 66 കേരളം Pothujanam

ജില്ലയിൽ എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 25.26(25,26,325) ലക്ഷം പേരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടി...