April 08, 2026

Login to your account

Username *
Password *
Remember Me

ഐഡിഎഫ്സി ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് ഫണ്ട്

IDFC Transportation and Logistics Fund IDFC Transportation and Logistics Fund
കൊച്ചി: ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് ഫണ്ടുമായി ഐഡിഎഫ്സി മ്യൂച്വല്‍ ഫണ്ട്. മൊബിലിറ്റി സേവന മേഖലയിലെ വളര്‍ച്ചാ അവസരത്തില്‍ നിന്ന് പ്രയോജനം നേടുന്നതിനായി ഐഡിഎഫ്സി മ്യൂച്വല്‍ ഫണ്ട്, ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി സ്‌കീമായ ഐഡിഎഫ്സി ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് ഫണ്ടിന്റെ സമാരംഭം പ്രഖ്യാപിച്ചു. പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 18 ചൊവ്വാഴ്ച അവസാനിക്കും. ലൈസന്‍സുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ വഴിയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും നേരിട്ട് ഐഡിഎഫ്സി എംഎഫ് വെബ്സൈറ്റിലും നിക്ഷേപം നടത്താം. ''ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം വ്യക്തിഗത മൊബിലിറ്റി ആവശ്യകതകളിലെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. കൂടാതെ, ലോജിസ്റ്റിക് മേഖലയ്ക്ക് ശക്തമായ വരുമാന വളര്‍ച്ച ഈ മേഖലയില്‍ പതീക്ഷിക്കുന്നുവെന്ന് ഐഡിഎഫ്സി എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad-Karikkakom Temple FEestival 2026
Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 36 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...