July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ റോളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്തിന്റെ ജനസംഖ്യാപരമായ ലാഭവിഹിതം തയ്യാറാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ബജറ്റിന് ശേഷമുള്ള സെമിനാറിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഐഡിയല്‍ ഫിനാന്‍സ് ലിമിറ്റഡ് പേരുമാറ്റം പ്രഖ്യാപിച്ചു. മഹീന്ദ്ര ഐഡിയല്‍ ഫിനാന്‍സ് ലിമിറ്റഡ് (എംഐഎഫ്എല്‍) എന്നായിരിക്കും ഇനിമുതല്‍ കമ്പനിയുടെ പേര്.
തിരുവനന്തപുരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തിലും പങ്കു വെക്കുന്ന കാര്യത്തിലും ജാഗ്രത പുലര്‍ത്തി ഫിഷിങ് ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാമെന്ന് ഇതു സംബന്ധിച്ച് എസ്ബിഐ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി: റെഡ് എഫ്എമ്മുമായി ചേര്‍ന്ന് സുന്‍ഹേരി സോച് സീസണ്‍-2 അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ്. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും ഗോള്‍ഡ് ലോണ്‍ എടുത്ത് സ്വപ്നസാക്ഷാത്കാരം നേടിയ സമൂഹത്തിലെ സാധാരണ ജനങ്ങളുടെ യഥാര്‍ത്ഥ ജീവിത കഥകള്‍ പങ്കുവെക്കുന്ന പരിപാടിയാണിത്.
തിരുവനന്തപുരം: കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂര്‍ 174, വയനാട് 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ഇന്‍ഡസ്ട്രി 4.0, സ്മാര്‍ട്ട് മൊബൈല്‍ എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവ ലഭ്യമാക്കുന്നതിന് എ5ജി നെറ്റ്വര്‍ക്കുകളുമായി സഹകരിക്കുന്നു.
തിരുവനന്തപുരം: സിനിമാ മേഖലയില്‍ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കുന്നതിന് തടസമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: വാഹനപ്രേമികളുടെ ഇഷ്ട ബ്രാൻഡും ഐക്കോണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്, ഇന്ത്യൻ നിർമിതമായ ഏറ്റവും പുതിയ പ്രീമിയം എസ്‌യുവി മോഡലുകൾ അവതരിപ്പിക്കുന്നു.
കോവിഡ് മഹാമാരി രാജ്യത്താകെ പടര്‍ന്ന് പിടിച്ചപ്പോള്‍ ദിവസ വേതനക്കാരായ ഭൂരിപക്ഷം ആളുകള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad