April 16, 2024

Login to your account

Username *
Password *
Remember Me

വോട്ടർ ഐഡിയും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം

How to link Voter ID and Aadhaar? How to link Voter ID and Aadhaar?
വോട്ടർ ഐഡിയും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം

അതിനുള്ള steps താഴെ കൊടുക്കുന്നു.

  • വോട്ടർ ഐഡി കാർഡും ആധാർ കാർഡും എടുത്ത് അടുത്ത് വയ്ക്കുക.
  • പ്ലേയ് സ്റ്റോറിൽ ൽ നിന്ന് Voter Helpline എന്ന ആപ്പ് download ചെയ്യുക.
  • അത് open ചെയ്യുക. താഴെ ഇടത്തേ മൂലയിൽ കാണുന്ന EXPLORE എന്ന menu വിൽ click ചെയ്യുക.
  • Electoral Authentication Form (Form 6B) എന്ന മെനുവിൽ click ചെയ്യുക.
  • Voter Mitra എന്ന personal digital assistant ന്റെ താഴെ Let's Start എന്നതിൽ click ചെയ്യുക.
  • Mobile number കൊടുത്ത് Send OTP ക്ലിക്ക് ചെയ്യുക.
  • മൊബൈലിൽ വന്ന OTP കൊടുത്ത് Verify ചെയ്യുക.
  • അടുത്ത screen ൽ Next ക്ലിക്ക് ചെയ്യുക.
  • Voter ID number കൊടുത്ത് State Kerala എന്ന് select ചെയ്യുക. Fetch Details എന്നതിലും പിന്നെ Proceed എന്നതിലും click ചെയ്യുക.
  • നിങ്ങളുടെ voter ID കാണാം.
  • Next ക്ലിക്ക് ചെയ്യുക. Aadhaar number, Mobile number, E-mail ID, Place എന്നിവ enter ചെയ്യുക.
  • Done ക്ലിക്ക് ചെയ്യുക.
  • എല്ലാം ശരിയാണ് എന്ന് ഉറപ്പുവരുത്തിയശേഷം Confirm ക്ലിക്ക് ചെയ്യുക.
  • Thank you എന്ന മെസ്സേജിൽ OK ക്ലിക്ക് ചെയ്താൽ എല്ലാം ശുഭം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.