April 02, 2026

Login to your account

Username *
Password *
Remember Me

നോക്ക് ദ ബ്രെയിന്‍; ശില്‍പ്പശാല സംഘടിപ്പിച്ചു

Knock the Brain; Workshop organized Knock the Brain; Workshop organized
തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് പാര്‍ക്ക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നോക്ക് ദ ബ്രെയിന്‍ എന്ന പേരില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ജോലി സ്ഥലത്തെ ആരോഗ്യവും സുരക്ഷയും എന്ന വിഷയത്തില്‍ നടന്ന ശില്‍പ്പശാലയില്‍ ടെക്‌നോപാര്‍ക്കിലെ ഓപ്പറേറ്റര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, സെക്യൂരിറ്റി ജീവനക്കാര്‍, അഗ്നിശമന ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടെക്‌നോപാര്‍ക്ക് ജനറല്‍ മാനേജര്‍ (പ്രൊജക്ട്‌സ്) മാധവന്‍ പ്രവീണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടെക്‌നോപാര്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ മധു ജനാര്‍ദ്ധനന്‍, ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍) അന്‍ഫല്‍, അസിസ്റ്റന്റ് മാനേജര്‍ (എം.ഇ.പി ഡിസൈന്‍ ആന്‍ഡ് എക്‌സിക്യൂഷന്‍) അഭിലാഷ് എം.ആര്‍ എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ വിഷയങ്ങളില്‍ ശില്‍പ്പശാലകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Mar 31, 2026 38 വിനോദം Pothujanam

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന "കത്തനാർ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്ത...