|
ആറ്റുകാൽ പൊങ്കാല: കൊറോണക്കെതിരെ ജാഗ്രത പാലിക്കാം |
ആറ്റുകാൽ പൊങ്കാല: കൊറോണക്കെതിരെ ജാഗ്രത പാലിക്കാം :ഇനി പറയുന്നത് ശ്രദ്ധിക്കുക
1. കോവിഡ്19 ബാധിത രാജ്യങ്ങളിൽ നിന്നും യാത്രാ ചരിത്രമുള്ളവർ അല്ലെങ്കിൽ അത്തരം യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികൾ, വീടുകളിൽ നിരീക്ഷണത്തിൽ തുടരാനും അവരുടെ താമസ സ്ഥലങ്ങളിൽ പൊങ്കാല നടത്താനും അഭ്യർത്ഥിക്കുന്നു.
...തുട൪ന്ന് വായിക്കുക |
|
 |
|
ഹൈന്ദവരുടെഒരുആഘോഷമാണ്ശിവരാത്രി |
ഹൈന്ദവരുടെഒരുആഘോഷമാണ്ശിവരാത്രി.മഹാശിവരാത്രിഎന്നുംഇതിന്പേരുണ്ട്.കുംഭമാസത്തിലെകൃഷ്ണ പക്ഷത്തിലെപതിമൂന്നാംരാത്രിയുംപതിനാലാംപകലുമാണ്ശിവരാത്രിആഘോഷിക്കുന്നത്.ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.കൂവളത്തിന്റെ ഇലകൾശിവന് അർപ്പിക്കുന്നതുംഉപവാസമനുഷ്ടിക്കുന്നതുംരാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്...തുട൪ന്ന് വായിക്കുക |
|
 |
|
തൃശൂർ പൂരത്തിന് കൊടിയേറി |
തൃശൂർ: തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിൽ രാവിലെ 11.30നും പാറമേക്കാവിൽ 12 മണിക്കും കൊടിയേറ്റത്തിന് ശേഷം ഭഗവതിമാരെ പുറത്തെഴുന്നള്ളിച്ചു. ഏപ്രിൽ 21ന് പൂരം. ആനകളെ എഴുന്നള്ളത്തിൽ പങ്കെടുക്കുപ്പിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് ഏർപ്പെടുത്തിയ നിബന്ധന പൂരത്തെ ബാധിച്ചേക്കാം. രാവിലെ 11മണി മുതൽ 3.30വരെ...തുട൪ന്ന് വായിക്കുക |
|
 |
|
പൊന്നംബലമേട്ടില്‍ ദീപം തെളിഞ്ഞു. ലക്ഷങ്ങള്‍ മകരജ്യോതി ദര്‍ശിച്ച് പടിയിറങ്ങി |
ശബരിമലഃപന്തളത്തുനിന്നുമെത്തിയ ആടയാഭരണങ്ങളണിഞ്ഞ് സന്ധ്യക്ക് ദീപാരാധനക്കായി നട തുറന്നതും കിഴക്ക് പൊന്നംബലമേട്ടില്‍ ദീപം തെളിയുകയും ആകാശത്ത് മകരജ്യോതി കാണപ്പെടുകയും ചെയ്തതോടെ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ കണ്ഠങ്ങളില്‍ സാമിയേ
ശരണമയ്യപ്പ എന്ന് നാമവിളികളുയരുകയും ചെയ്തു.തുടര്‍ന്ന് അയ്യപ്പന്മാര് പടിയിറങ...തുട൪ന്ന് വായിക്കുക |
|
 |
|