October 09, 2024

Login to your account

Username *
Password *
Remember Me

ഡൽഹിയെ 12 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്

ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ രാജസ്ഥാന് തുടര്‍ച്ചയായ രണ്ടാം ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ 185 റണ്‍സും 5 വിക്കറ്റിന്റെ നഷ്ടത്തിലുമാണ് രാജസ്ഥാന്‍ റോയൽസിന് ഡൽഹിക്കെതിരെ സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം . 45 പന്തില്‍ 84 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_Ad_24
Ad - book cover
sthreedhanam ad