October 09, 2024

Login to your account

Username *
Password *
Remember Me

മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു ജയം

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ 6 റൺസിന് ഗുജറാത്ത് ജയം. 169 റൺസ് ആയിരുന്നു ഗുജ്‌റാത്തിനെതിരെ മുംബൈക്ക് വിജയലക്ഷ്യം. 20 ഓവറിൽ 9 വിക്കറ്റിന് 162 എന്ന സ്കോറിൽ ഗുജറാത്ത് മുംബൈയെ പരാജയപ്പെടുത്തുകയായിരുന്നു. 46 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസ് ആണ് മുംബൈയുടെ ടോപ്പ് സ്കോറർ.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_Ad_24
Ad - book cover
sthreedhanam ad