June 10, 2026

Login to your account

Username *
Password *
Remember Me

ആടുജീവിതം; പൃഥ്വിരാജിൻറെ കരിയറിലെ ഏറ്റവും മികച്ച റോൾ

മലയാളികളായ വായനക്കാരെ പിടിച്ചിരുത്തിയ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമായ ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഒടുവില്‍ ബിഗ് സ്ക്രീനില്‍. സാങ്കേതിക തികവിലും, അഭിനയ മൂഹൂര്‍ത്തങ്ങളിലും ക്യാന്‍വാസിലും എല്ലാം ഒരു സംവിധായകന്‍റെ കൈയ്യൊപ്പ് ചാര്‍ത്തിയ ഒരു മാസ്റ്റര്‍പീസായി ആടുജീവിതം. നജീബിന്‍റെ ദുരിതങ്ങളെ, ജീവിതപോരാട്ടത്തെ, അതിജീവനത്തെ എല്ലാം പ്രേക്ഷകനോട് ചേര്‍ത്തുവയ്ക്കുന്ന ഒരു ഗംഭീര തിരക്കഥ തന്നെയാണ് ബെന്യാമന്‍റെ കഥയ്ക്ക് ബ്ലെസി ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് എന്ന താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച റോളുകളില്‍ ഒന്നായി നജീബ്. രൂപത്തിലും ഭാവത്തിലും നജീബിന് നേരിട്ട ദുരിതകള്‍ ശരീരത്തിലും ശബ്ദത്തിലും എല്ലാം ഒരു മാന്ത്രിക അഭിനയം കാഴ്ചവെച്ചു പൃഥ്വി. 
Rate this item
(0 votes)
Last modified on Thursday, 28 March 2024 18:27

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 24 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...