Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോം ഡിസൈന്‍ അവാര്‍ഡ് 2021: മത്സരത്തിന് ഇന്ന് തുടക്കം ഹയർ സെക്കന്ററി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ അടൂര്‍ ഇരട്ടപ്പാല നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് മികച്ച പ്രവര്‍ത്തനത്തിന് വികലാംഗക്ഷേമ കോര്‍പറേഷന് മൂന്നാമതും ഇന്‍സെന്റീവ് പ്രൈമറി തലത്തില്‍ കായിക പരിശീലനം: 25 സ്‌കൂളുകളില്‍ പദ്ധതി ആരംഭിക്കുo

വിനോദം

കൂടുതല്‍

ഗംഭീര ന്യൂ ഇയര്‍ പാര്‍ട്ടിയുമായി വിങ്ക് മ്യൂസിക്ക് :ടോണി കക്കര്‍, യൂഫോറിയ, സനം, ഡിജെ അലി മെര്‍ച്ചന്റ്, നിഖിത ഗാന്ധി തുടങ്ങിയവരുടെ തല്‍സമയ പ്രകടനം 24 മുതല്‍ 27 വരെ

ന്യൂഡല്‍ഹി: നവരാത്രി,ദീപാവലി നാളുകളില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗീത നിശയുടെ വിജയത്തെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ സംഗീത ആപ്പായ വിങ്ക് മ്യൂസിക്ക് 24 മുതല്‍ 27വരെ ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ടോണി കക്കാര്‍, യൂഫോറിയ, ഡിജെ അലി മെര്‍ച്ചന്റ്, നിഖിത ഗാന്ധി, സനം തുടങ്ങിയവരുടെ തല്‍സമയ പരിപാടി സംഘടിപ്പിക്...തുട൪ന്ന് വായിക്കുക

ദേശീയതയുടെ 11 നൃത്തരാവുകൾക്ക് സമാപനം

തിരു : കലാസ്വാദകർക്ക് നാട്യകലകളുടെ നിറപ്പകിട്ടാർന്ന 11 രാവുകൾ സമ്മാനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ദേശീയ ക്‌ളാസിക്കൽ നൃത്തോത്സവമായ പത്മവിഭൂഷൺ ഡോ. കപില വാത്സ്യായൻ പ്രഥമ ദേശീയ ഓൺലൈൻ ക്ലാസ്സിക്കൽ നൃത്തോത്സവം അർത്ഥ പൂർണ്ണമായ പരിസമാപ്തിയിലേക്ക്. വടക്കൻ കഥകളി ചിട്ടയുടെ ആചാര്യൻ ഗുരുചന്തു പണിക്കരെ ...തുട൪ന്ന് വായിക്കുക

നൃത്തോത്സവത്തിൽ കലാമണ്ഡലത്തിന്റെ മേജർ സെറ്റ് കഥകളി

തിരു: പത്മവിഭൂഷൺ ഡോ.കപില വാത്സ്യായൻ പ്രഥമ ദേശീയ ഓൺലൈൻക്ലാസ്സിക്കൽനൃത്തോ ത്സവം ഒൻപതാം രാവും നാട്യകലയുടെ നിറവറിയിച്ചു. ചൗ, സത്രിയ, ഗൗഡിയ, വിലാസിനി-നൃത്ത വൈവിദ്ധ്യങ്ങളെകുറിച്ചുള്ള ഡോക്യുമെന്ററിയിൽ ആരംഭിച്ച ഒൻപതാം ദിനനൃത്തോത്സവ ത്തിൽ വിഖ്യാത നർത്തകി പൂർവ്വധനശ്രീ അവതരിപ്പിച്ച വിലാസിനിനാട്യവും, ആതിരയുടെക...തുട൪ന്ന് വായിക്കുക

ചൗ, സത്രിയ, ഗൗഡിയ, വിലാസിനി-നൃത്ത വൈവിദ്ധ്യങ്ങളുമായി ദേശീയ നൃത്തോത്സവം

(വിലാസിനി നാട്യം നർത്തകി പൂർവ്വധനശ്രീ) തിരു : ഇന്ത്യൻ ശാസ്ത്രീയ നൃത്ത രംഗത്തെ മാതൃഭാവവും പ്രശസ്ത എഴുത്തു കാരിയും, സംഘാട കയും ഇന്ത്യൻ ശാസ്ത്രീയ നൃത്തകലകളെ വിദേശങ്ങളിൽ പരിചയപ്പെടുത്തുന്നതിൽനേതൃപരമായ പങ്കുവ്വഹിക്കുകയും ചെയ്ത ഡോ. കപിലാ വാത്സ്യായന്റെ സ്മാരണാർത്ഥം സംഘടിപ്പിച്ചു വരുന്ന പതിനൊന്ന് ...തുട൪ന്ന് വായിക്കുക

നൃത്ത വിരുന്നുമായ് ദേശീയ നൃത്തോത്സവം ആറാം ദിനത്തിലേക്ക്...

തിരു: സാമൂഹ്യ അകലത്തിന്റെ കോവിഡ് കാലത്ത് കലാസ്വാദകർക്ക് വൈവിധ്യം നിറഞ്ഞ നൃത്ത സായാഹ്‌നങ്ങൾ നൽകി കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ദേശീയ നൃത്തോത്സവം അഞ്ചാം ദിനവും ശ്രദ്ധേയം. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ രബീന്ദ്ര ന...തുട൪ന്ന് വായിക്കുക

ദേശീയനൃത്തോത്സവത്തിൽ രബീന്ദ്ര നാഥടാഗോറും: രബീന്ദ്ര നൃത്തവും

തിരു: ദേശീയ ശ്രദ്ധേയാകർഷിച്ച നർത്തകരുടെ നടനരാവിൽ പത്മവിഭൂഷൺ ഡോ.കപില വാത്സ്യായൻ പ്രഥമ ദേശീയ നൃത്തോത്സവ് നാലാം ദിനവും മികവറിയിച്ചു. കഥക് നൃത്ത രംഗത്ത് മൂല്യവത്തായ സംഭാവനകൾ നൽകിയ പ്രതിഭകൾക്കായി സമർപ്പിച്ച നാലാം ദിനം വിശ്രുത കഥക് കലാകാരി ശ്രീമതി സിതാര ദേവിയെക്കുറിച്ചുള്ള ഹ്രസ്വ ജീവിത രേഖാ വിവരണത്ത...തുട൪ന്ന് വായിക്കുക

ഞാൻ വിളിക്കുമ്പം പറന്നു വരും... പാട്ടുംപാടി ജയിക്കാൻ രാജേന്ദ്രബാബു

ആനക്കയം: പഞ്ചായത്തിലെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഏഴാം വാർഡിൽ പാട്ടും പാടി വോട്ടഭ്യർത്ഥിച്ച് സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർഥിയായ രാജേന്ദ്രകുമാർ എന്ന ബാബു വാണ് സ്വന്തം തെരഞ്ഞെടുപ്പു പ്രചാരണ ഗാനം ആലപിച്ച് ശ്രദ്ധേയനാവുന്നത്. അങ്ങാടി സിനിമ യിൽ യേശുദാസ് ആലപിച്ച് കുതിരവട്ടം പപ്പുവും അംബികയും കുഞ്ചനുമെല്ല...തുട൪ന്ന് വായിക്കുക

ഇന്ത്യൻ നൃത്ത വേദി മിഴി തുറന്നു....

തിരു: പത്മവിഭൂഷൺ ഡോ. കപിലവാത്സ്യായൻ പ്രഥമ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തിന് വർണ്ണാഭ തുടക്കം. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ദേശീയ നൃത്തോത്സവത്തിനാണ് കേരള സാംസ്‌കാരിക വകുപ്പിന്റെയും യുവജന കമ്മീഷന്റെയും മലയാളം മിഷന്റെയുംസഹകരണ ത്തോടെ ഭാരത് ഭവൻ വേദിയൊരുക്കുന്നത്. സംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബ...തുട൪ന്ന് വായിക്കുക

ദേശീയ നൃത്തോത്സവത്തിന് ചെവ്വാഴ്ച അരങ്ങുണരും

തിരു: പത്മവിഭൂഷൺ ഡോ. കപിലവാത്സ്യായനൻ പ്രഥമ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തി നു ചെവ്വാഴ്ച (2020ഡിസംബർ 8) അരങ്ങുണരും. സംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ ഉത്‌ ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടറും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയു മായ പ്രമോദ് പയ്യന്നൂർ സ്വാഗതവും, സംസ്ഥാന യുവജന കമ്മീഷൻ ...തുട൪ന്ന് വായിക്കുക

ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തിന് ഏഴ് ഡെമോൺസ്‌ട്രേഷനുകൾ

തിരു;പദ്മവിഭൂഷൺ ഡോ. കപിലാ വാത്സ്യായനൻ പ്രഥമ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തിൽ വിവിധ നൃത്ത രൂപങ്ങളെ കുറിച്ചുള്ള ഏഴ് ഡെമോൺസ്‌ട്രേഷനുകൾ ഡോ. നീന പ്രസാദിന്റെയും ഡോ. രാജശ്രീ വാര്യരുടെയും നേതൃത്വത്തിൽ നൃത്തോത്സവത്തിന്റെ ക്യൂറേറ്റേസായി പ്രവർത്തിച്ച വിഖ്യാത നൃത്തപ്രതിഭകൾ അവതരിപ്പിക്കും. മോഹിനിയാട്ട...തുട൪ന്ന് വായിക്കുക

സാംസ്കാരിക നായകരുടെ മൗനം പട്ടും വളയും ലഭിയ്ക്കാനോ? സോഹൻ റോയ്

(118 എ പിൻവലിക്കൽ; വീണ്ടും അണുകവിതയുമായി സോഹൻ റോയ്) നാടിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ, പുരസ്കാരങ്ങൾക്ക് വേണ്ടി മൗനം ദീക്ഷിയ്ക്കുന്നസാംസ്കാരിക നായകരെയല്ല സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കവി സോഹൻ റോയ്. സമൂഹ മാധ്യമ ത്തിൽ പങ്കുവെച്ച അണുകാവ്യം എന്ന നാലുവരി കവിതയിലൂടെയാണ് അദ്ദേഹം തന്റെ അഭി പ്രായം തു...തുട൪ന്ന് വായിക്കുക

ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന്

തിരു: കേരള സര്‍ക്കാരിന്‍റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള യൂത്ത് കമ്മീഷനും, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാല യവും സംയുക്തമായി സംഘടിപ്പിക്കുന്ന പത്മവിഭൂഷണ്‍ഡോ.കപിലാവാത്സ്യാ യനന്‍ പ്രഥമ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് ഫെസ്റ്റ് ഭാരത് ഭവന്‍റെ നവമാധ്യമ സര്‍ഗ്ഗ വേദിയില്‍ ഓണ്‍ലനൈ്‍ ആയി...തുട൪ന്ന് വായിക്കുക

മറഡോണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സോഹൻ റോയിയുടെ കവിത

അന്തരിച്ച ഫുട്ബോൾ ദൈവം ഡിയേഗോ അർമാൻഡോ മറഡോണയ്ക്ക് ആദരാഞ്ജലികൾഅർപ്പിച്ച് സോഹൻ റോയിയുടെ വരികൾ. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണ കഴിഞ്ഞദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ലോക ഫുട്ബോളിലെ ഇതിഹാസമായിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് എഴുതിയ വരികളും ശ്...തുട൪ന്ന് വായിക്കുക

യുവനടൻ മാനവിന്റെ ഇരുമ്പിനു അമേരിക്കൻ അവാർഡ്

Gateway films group ന്റെ ബാനറിൽ SK NAIR നിർമ്മിച്ച ഇരുമ്പിനെ മികച്ച foreign feature filmആയി തിരഞ്ഞെടുത്തത് അമേരിക്കയിലെ LA LIVE FILM FESTIVAL ആണ്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. മലയാളത്തിലെ ഉയർന്നു വരുന്ന യു...തുട൪ന്ന് വായിക്കുക

നന്മ ബാലയരങ്ങ് മലപ്പുറം മേഖല ഓൺലൈൻ കലോത്സവത്തിന് തുടക്കം

മലപ്പുറം : കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ബാല വിഭാഗമായ ബാലയരങ്ങ് സംസ്ഥാന ഓൺലൈൻ കലോത്സവത്തിന് മുന്നോടിയായി മലപ്പുറംമേഖല കലോത്സവത്തിന് തുടക്കം കുറിച്ചു. പ്രശസ്ത കവി ജി കെ റാംമോഹൻ പരിപാടി ഉദ്ഘാടനംചെയ്തു. മലപ്പുറം മേഖലാ പ്രസിഡൻറ് മജീഷ്യൻ മലയിൽ ഹംസ അധ്യക്ഷനായിരുന്നു. മേഖ...തുട൪ന്ന് വായിക്കുക

ചിരിയും ചിന്തയുമൊരുക്കി പൂരഭാഷിണി കവിത

സമകാലീന വിഷയങ്ങളാണ് സോഹൻ റോയിയുടെ കവിതകളെ ജനകീയമാക്കുന്നത്. എല്ലാ ദിവ സവും അന്നത്തെ വിഷയങ്ങളെക്കുറിച്ചുള്ള ഒരു കവിത അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. ചിരിപ്പിക്കുകയും അതോടൊപ്പംതന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന കവിതകളും ധാരാളമാണ്. അത്തരത്തിലൊന്നാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം ഏറെ ചർച...തുട൪ന്ന് വായിക്കുക

ഗാന്ധിയെ വരയ്ക്കാം: ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാ മത്സരം- എന്‍ട്രികള്‍ ഇന്നുകൂടി അയക്കാം

പാലക്കാട് : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷ ത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാ യി ഗാന്ധിയെ വരയ്ക്കാം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈനായി പോസ്റ്റര്‍ രചനാ മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ (ഒക്ടോബര്‍ ആറ്) വൈകിട്ട് അഞ്ച് വരെ അയക്കാം. ...തുട൪ന്ന് വായിക്കുക

ഇൻഡിവുഡ് ടാലന്റ് ഫ്രണ്ടിനെ കുറിച്ച്

2015 ൽ ആഗോളതലത്തിൽ ആരംഭിച്ച- ഇൻഡിവുഡ് ടാലന്റ് ഹണ്ട് - ഇന്ത്യക്കാരായ സർഗ്ഗാത്മക യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനുള്ള വേദിയാണ്. ക്യാമ്പസ് / സ്കൂൾ തലത്തിൽ നിന്ന് തന്നെ അവർക്ക് ഇന്ത്യൻ ചലച്ചിത്ര വ്യവസായവുമായി സമ്പർക്കം പുലർത്തി, അതിലെ ഇഷ്ടമേഖലകളി ലേക്ക് കടന്നു ചെല്ലാനുള്ള അവസരം ഇന്ത്യയുടെ പ്രീമിയർ ടാലന...തുട൪ന്ന് വായിക്കുക

ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ഹണ്ടിന്റെ ആറാം പതിപ്പ്

യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര പോരാട്ട വേദിയായ ഇൻ ഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020 ഈവർഷംവെർച്ച്വലായിനടത്തും. കലാമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഓൺലൈൻ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇത്രയും വിശാലമായ ആഗോളമത്സര വേദി ഒരുക്കുന്നത്. ഇന്ത്യയിലെ രാമോജി ഫിലിം സിറ്റി, യുഎ...തുട൪ന്ന് വായിക്കുക

മലപ്പുറത്ത് സാമൂഹിക അകലം പാലിച്ച് കുട്ടികള്‍ പട്ടം പറത്തി

മലപ്പുറo: ലോക്ഡൗണ്‍ദിനത്തില്‍ കുട്ടികള്‍ സാമൂഹിക അകലം പാലിച്ച് സ്വന്തം വീടുകളിലും സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലും ഇതര ഹോമുകളിലുമായി സ്വന്തമായി നിര്‍മ്മിച്ച പട്ടം പറത്തി. കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കാന്‍ ജില്ലാ ശിശുസംരക്ഷണ യൂനിറ്റും ജില്ലാ ചൈ ല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും സംയുക്തമാ...തുട൪ന്ന് വായിക്കുക

സംസ്ഥാന യുവജന നാടകോത്സവം ആരംഭിച്ചു *നവകേരള നിർമ്മിതിയിൽ നാടകങ്ങൾക്ക് സജീവമായ പങ്ക് വഹിക്കാൻ സാധിക്കും: മന്ത്രി ഇ.പി.ജയരാജൻ

തിരു: നവകേരള നിർമിതിയിൽ സജീവമായ പങ്കുവഹിക്കാനും ശക്തമായ സാമൂഹ്യവിമർശന ത്തിനും തിരുത്തൽ ശക്തിയാകാനും നാടകവേദിക്ക് സാധിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കേരളത്തിലെ യുവ നാടകപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ചുവരുന്ന സംസ്ഥാനതല അമച്വര്‍ നാടക മത്സരംഉദ്...തുട൪ന്ന് വായിക്കുക

നര്‍മ്മത്തില്‍ ചാലിച്ച പൊതുജനാരോഗ്യ സന്ദേശവുമായി മെയ്ഡ് ഇന്‍ ചൈന നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവo

തിരു: ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച മെയ്ഡ് ഇന്‍ ചൈന എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവമായി. ലോകത്ത് കൊറോണ വൈറസ് ഉയര്‍ ത്തുന്ന വെല്ലുവിളികളുടെ സാഹചര്യത്തിലാണ് പൊതുജനാരോഗ്യ വിദഗ്ധന്‍ കൂടിയായഡോ.തോമസ് മാത്യു വിഷയത്തിന്റെ ഗൗരവം തെല്ലും ചോരാതെ നര്‍മ്മത്തില്‍ ചാലിച്ച് ഇത് ...തുട൪ന്ന് വായിക്കുക

ഇറ്റലി സ്വദേശിനി മരിയ ജോവന്ന സുമ്മോ 53മത്തെ വയസ്സിൽ കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നങ്ങ്യാർകൂത്ത് അവതരിപ്പിച്ചു

തൃശൂർ : കേരള കലാമണ്ഡലത്തിൽ ഹ്രസ്വകാല കോഴ്സ് ചെയ്യുന്ന ഇറ്റലി സ്വദേശിനി മരിയ ജോവന്ന സുമ്മോ 53മത്തെ വയസ്സിൽ കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നങ്ങ്യാർ കൂത്ത് അവതരിപ്പിച്ചു. സുഭദ്രാധനഞ്ജയം നാടകത്തിലെ രണ്ടാമങ്കത്തിൽ സുഭദ്രയുടെ തോഴിയായി പ്രവേശിക്കുന്ന കൽപലതികയുടെ നിർവ്വഹണമായ ശ്രീകൃഷ്ണചരിതം നങ്ങ്യാർ...തുട൪ന്ന് വായിക്കുക

കട്ട് മാങ്ങ, അട മാങ്ങ, മാങ്ങാപെരട്ട്... കൊതിയൂറൂം നാടന്‍ അച്ചാറുകളുമായി ഗദ്ദിക

കണ്ണൂർ : എട്ടാമത് ഗദ്ദിക നാടന്‍ കലാ ഉല്‍പന്നമേളയിലെത്തുന്ന ആരും അന്നപൂര്‍ണ്ണേശ്വരി കുടുംബശ്രീ സ്റ്റാളിലെത്തുമ്പോള്‍ ഒന്ന് നില്‍ക്കും. നല്ലെണ്ണയില്‍ തയ്യാറാക്കിയ നാടന്‍ അച്ചാറിന്റെ ഗന്ധം ആരുടേയും നാവില്‍ വെള്ളമൂറിക്കുന്നതാണ്. കട്ട് മാങ്ങയും അടമാങ്ങയും മാങ്ങാപെരട്ടും വെളുത്തുള്ളിയും അടക്കം ഒമ്പതോളം അ...തുട൪ന്ന് വായിക്കുക

ഉപയോഗ ശൂന്യമായ കടലാസില്‍ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളൊരുക്കി വേലായുധന്‍

കണ്ണൂർ : ഉപയോഗ ശൂന്യമായ കടലാസില്‍ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങ ളൊരുക്കി വിസ്മയ ക്കാഴ്ചകളുടെ മായാലോകം തീര്‍ക്കുകയാണ് ഇരിങ്ങല്ലൂര്‍ സ്വദേശി സി ടി വേലായുധന്‍. ഗദ്ദിക മേളയിലെ വേലായുധന്റെ സ്റ്റാളിനടു ത്തെത്തിയാല്‍ ആരുമൊന്ന് നിന്ന് പോകും. ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളി ലൊന്ന് തൊട്ട് നോക്കാതെ, അതിന...തുട൪ന്ന് വായിക്കുക

സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം പകർന്ന് ശരിയോരം സൈക്ലത്തോൺ

തിരു: സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം പകർന്ന് ശരി യോരം സൈക്ലത്തോൺ. ഒരു ലക്ഷം സൈക്കിളുക ളാണ് മദ്യം, ലഹരിമരുന്ന് എന്നിവയ്ക്കെതിരെ ശരിയോരം പാലിക്കുകയെന്ന സന്ദേശവുമായി അണി നിരന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരു.ഗാന്ധിപാർക്കിൽ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ...തുട൪ന്ന് വായിക്കുക

ബണ്ണത്തിഗത്തില്‍ ഒരു സെല്‍ഫിയെടുത്താലോ? അണിയാം, അറിയാം ഗോത്ര വസ്ത്രാലങ്കാരങ്ങളെ

കണ്ണൂർ : അജ്ജിത്തിഗത്തയും ബണ്ണത്തിഗത്തയിലും ഒരു സെല്‍ഫി വേണോ? അമ്പരപ്പ് മാറ്റി ഗദ്ദിക മേളയിലേക്ക് വരിക. ഗോത്ര സംസ്‌കാരത്തിന്റെ ഇഴകള്‍ തുന്നിയെടുത്ത പാരമ്പര്യവസ്ത്ര ങ്ങളാണ് അജ്ജിത്തിഗത്തയും ബണ്ണത്തിഗത്തയുo. വെട്ടക്കുറുമ സമുദായത്തിന്റെ തനതു വേഷ വിധാനങ്ങളും ആഭരണങ്ങളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ഗദ്ദ...തുട൪ന്ന് വായിക്കുക

ഗദ്ദിക 2020 - ഇനി പത്തുനാള്‍ കണ്ണൂരിന് ഉത്സവം

കണ്ണൂര്‍ : ഗോത്രസംസ്‌കാരത്തിന്റ നേര്‍ക്കാഴ്ചകളുമായി ഇനി പത്തുനാള്‍ കണ്ണൂ രിന് ഉത്സവം. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളും കിര്‍ത്താസും സംയുക്തമായിസംഘടിപ്പിക്കുന്ന എട്ടാമത് നാടന്‍ കലാ ഉത്പന്ന മേള - ഗദ്ദിക 2020 ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ തുടങ്ങി. അന്യവല്‍ക്കരിക്കപ്പെടുന്ന അടിസ്ഥാനവിഭ...തുട൪ന്ന് വായിക്കുക

സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവo യൂണിവേഴ്‌സിറ്റി കോളേജിൽ

തിരു: സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തിന് തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേ ജിൽ വർണാഭമായ തുടക്കം. പെരുമ്പടവം ശ്രീധരൻ, ഏഴാച്ചേരി രാമചന്ദ്രൻ, പുന്നല ശ്രീകുമാർ, പി. ശ്രീകുമാർ, സുജ സൂസൻ ജോർജ്ജ്, ചിന്ത ജെറോം, എന്നിവർ ചേർന്ന് മേളയുടെ ഉത്ഘാടനം നിർവഹിച്ചു. പാർശ്വവത്കരിക്കപ്പെട്ട ഇന്ത്യയുടെ ചരിത്രം പുറത്തു...തുട൪ന്ന് വായിക്കുക

ഏദന്‍ തോട്ടം ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍ പുതിയൊരനുഭവമായി

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഏദന്‍ തോട്ടം ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍ എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവമായി. പഴയ ഏദന്‍ തോട്ടത്തില്‍ നിന്നും പുതിയ ഏദന്‍ ഗാര്‍ഡനിലേക്കുള്ള പരിണാമമാണ് നാടകത്തിന്റെ ഇതിവൃത്തം. പഴയ ബൈബിള്‍കഥയും പുതിയ ആന്‍ഡ്രോയിഡ് വെര്‍ഷനുംതമ്മിലുള്ള...തുട൪ന്ന് വായിക്കുക

നര്‍മ്മ കൈരളി വേദിയില്‍ ചിരിയുടെ കെട്ടഴിച്ച് ജോളിക്കെട്ട്

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ജോളിക്കെട്ട് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ ചിരിപടര്‍ത്തി. കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന സമ കാലിക സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ജോളിക്കെട്ടിന് തുടക്കമായത്. സീരിയല്‍ മാത്രം കണ്ടുകൊണ്ടിരുന്ന ഒരു മുത്തശ്ശി വാര്‍ത്ത ചാനലുകള്‍ക്ക് ...തുട൪ന്ന് വായിക്കുക

പ്രളയ ദുരിത ബാധിതർക്ക് സഹായഹസ്തമാവാൻ കരുണ മ്യൂസിക് കൺസെർട്ടിന്റെ ആദ്യ ടിക്കറ്റ്‌ മമ്മൂട്ടി എറ്റുവാങ്ങി

കൊച്ചി:പ്രളയ ദുരിത ബാധിതർക്ക് സഹായഹസ്തമാവാൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ (KMF) കരുണ മ്യൂസിക് കൺസെർട്ടിന്റെ ആദ്യ ടിക്കറ്റ്‌ മമ്മൂട്ടി എറ്റുവാങ്ങി. നവംബർ ഒന്ന്, കേരളപ്പിറവി ദിനത്തിൽ, കൊച്ചി രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പരിപാടിയിൽ രാജ്യ ത്തെ അൻപതോളം പ്രഗത്ഭ സംഗീതജ്ഞർ പങ്കെടുക്കുന്നു....തുട൪ന്ന് വായിക്കുക


Copyright 2018 Pothujanam Publications. All rights reserved.