October 31, 2025

Login to your account

Username *
Password *
Remember Me
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1823; രോഗമുക്തി നേടിയവര്‍ 25,654 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍
മലപ്പുറം: അന്തരിച്ച ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ ഛായാചിത്രം വേങ്ങര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.ടി മൂസ മമ്പുറം ഡി.സി.സി ഓഫീസില്‍ വെച്ച് ഡി.സി.സി പ്രസിഡന്റ് വി.സ് ജോയ്ക്ക് കൈമാറി.
കെ.എസ്.ആര്‍.ടി.സി. യാത്രാ ഫ്യൂവല്‍സിന്റെ സംസ്ഥാനതല ഉദ്ഘാടനം 15 ന്
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിൽ 5 എണ്ണം എൻ.ഐ.വി. പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1853; രോഗമുക്തി നേടിയവര്‍ 28,439 കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍
മലപ്പുറം: മലപ്പുറം ടൗണ്‍ ഹാളില്‍ മൂന്ന് മാസം മുമ്പ് ആരംഭിച്ച കോവിഡ് ചികില്‍സാ കേന്ദ്രം അടച്ച് പൂട്ടാനുള്ള തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് ഐ എന്‍ എല്‍. സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ എസ്. മുജീബ് ഹസ്സന്‍ ആരോപിച്ചു.മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന സി എഫ് എല്‍ ടി സി. കേന്ദ്രം അടച്ചുപൂട്ടി അവിടെയുള്ള ഫര്‍ണിച്ചര്‍ ഉള്‍പ്പടെ ഉപയോഗപ്പെടുത്തിയാണ് മലപ്പുറം നഗരസഭയുടെ പ്രത്യേക ചികിത്സാകേന്ദ്രം എന്ന രീതിയില്‍ നഗരസഭയും, മുസ്ലീം ലീഗ് ഭരിക്കുന്ന ജില്ലാ സഹകരണ ആശുപത്രിയും ചേര്‍ന്ന് ടൗണ്‍ ഹാളില്‍ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. ഇതിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് വലിയ ആക്ഷേപം തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു. പ്രത്യേക നോട്ടീസ് അടിച്ച് പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഇതിനായി വലിയ രീതിയില്‍ ധന സമാഹരം നടത്തിയിരുന്നു. വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ കോവിഡ് ചികിത്സക്കായി സൗജന്യമായി സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. കൊള്ളയടിക്കാനുള്ള പണ സമാഹരണം പൂര്‍ത്തിയായതോടെ സെന്റര്‍ പൂട്ടി തടിതപ്പാനുള്ള നീക്കത്തിനെതിരെ ബഹുജന പ്രതിഷേധം ഉയരണമെന്നും, സഹകരണ സ്ഥാപനങ്ങളില്‍ നിന്നടക്കം ലക്ഷങ്ങള്‍ വാങ്ങി നടത്തിയ ഫണ്ട് സമാഹരണത്തെ കുറച്ച് അന്യേഷണം നടത്തണമെന്നും, കോവിഡ് ചികിത്സയ്ക്കുവേണ്ടി സര്‍ക്കാരില്‍ നിന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും ലഭിച്ച മുഴുവന്‍ ഉപകരണങ്ങളും സര്‍ക്കാരിലേക്ക് തിരിച്ച് നല്‍കണമെന്നും മുജീബ് ഹസ്സന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും, മുജീബ് ഹസ്സന്‍ പരാതി നല്‍കി.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1993; രോഗമുക്തി നേടിയവര്‍ 29,710 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍
മലപ്പുറം : ചരിത്രപുരുഷന്മാരെ അവഹേളിക്കുന്ന സമീപനം രാജ്യത്തിനാപത്താണെന്ന് കെ. മുരളീധരന്‍ എം പി പറഞ്ഞു.
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ചി​ങ്ങ​മാ​സ​ത്തി​ലെ​ ​വി​ശാ​ഖം​ ​ ന​ക്ഷ​ത്ര​ത്തി​ൽ​ ​ജ​നി​ച്ച​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​ഇ​ന്ന് ​ശ​താ​ഭി​ഷി​ക്ത​നാ​കു​ക​യാ​ണ്​...