June 10, 2026

Login to your account

Username *
Password *
Remember Me

പ്രതിപക്ഷ പാർട്ടികളുടെ വിശാലസഖ്യം ആവശ്യം. പി.സി. ചാക്കോ

The need for a broad coalition of opposition parties. PC Chacko The need for a broad coalition of opposition parties. PC Chacko
രാജ്യത്തെ വർഗ്ഗീയ കക്ഷികൾക്കെതിരെ ശക്തമായി പോരാടാനും , കർഷകർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച എൻ.ഡി.എ. സർക്കാരിനെ ചെറുത്തു തോൽപിക്കാനും പ്രതിപക്ഷ പാർട്ടികളുടെ വിശാലസഖ്യം രാജ്യത്തിന് ആവശ്യമാണെന്ന് എൻ. സി. പി.സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. എൻ. സി.പി. തിരുവനന്തപുരം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ അദ്ധ്യക്ഷനായിരുന്നു. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വർക്കല ബി.രവികുമാർ , സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ: കെ.ആർ. രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറി കെ.ഷാജി, പുലിയൂർ പ്രകാശ്, ഇ.എം.ഹനീഫ എന്നിവർ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 27 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...