March 09, 2026

Login to your account

Username *
Password *
Remember Me

ജില്ലാതല പട്ടയമേള: 594 പട്ടയങ്ങൾ വിതരണം ചെയ്തു

District-level title deed fair: 594 title deeds distributed District-level title deed fair: 594 title deeds distributed
പട്ടയ വിതരണത്തിൽ സർവ്വകാല റെക്കോർഡാണ് സർക്കാർ നേടിയതെന്ന് എംഎൽഎ വി.കെ.പ്രശാന്ത്. സാധാരണക്കാരെ ചേർത്ത് പിടിക്കുന്ന നയമാണ് സർക്കാരിന്റേത്.
62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകി വരുന്നു. 32 ലക്ഷം സ്ത്രീകൾക്ക് സ്ത്രീസുരക്ഷ വഴിയും, അഞ്ച് ലക്ഷം ചെറുപ്പക്കാർക്ക് കണക്ട് ടു വർക്ക് വഴിയും 1000 രൂപ ലഭിക്കുന്നുവെന്നും എംഎൽഎ വ്യക്തമാക്കി.
ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി 568 പട്ടയങ്ങളും 24 വനാവകാശ രേഖകളും ഉൾപ്പെടെ 594 പേർക്ക് ഭൂമിയുടെ രേഖ വിതരണം ചെയ്തു. പൂജപ്പുര കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പട്ടയ മേളയിൽ ജില്ലാ കളക്ടർ അനുകുമാരി, എഡിഎം വിനീത്.ടി.കെ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Sunday, 08 March 2026 17:11
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.