March 09, 2026

Login to your account

Username *
Password *
Remember Me

ആറ്റുകാൽ പൊങ്കാല മാർച്ച് 3-ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

Attukal Pongala on March 3rd; preparations are being completed Attukal Pongala on March 3rd; preparations are being completed
തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഈ വർഷം മാർച്ച് 3-ന് നടക്കും. കുംഭമാസത്തിലെ കാർത്തിക നാളിൽ ആരംഭിക്കുന്ന ഉത്സവത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഭക്തരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുക. 'സ്ത്രീകളുടെ ശബരിമല' എന്നറിയപ്പെടുന്ന ആറ്റുകാലിൽ പൊങ്കാല സമർപ്പിക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്രതശുദ്ധിയോടെ വേണം പൊങ്കാല അർപ്പിക്കാനെന്നും ഒരാഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന സസ്യാഹാര വ്രതം അനുഷ്ഠിക്കണമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Rate this item
(0 votes)
Last modified on Sunday, 08 March 2026 17:04
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.