April 02, 2025

Login to your account

Username *
Password *
Remember Me

എസ്ബിഐ കെഎസ്ആർടിസിക്ക് ആമ്പുലൻസ് നൽകി

SBI provides ambulance to KSRTC SBI provides ambulance to KSRTC
തിരുവനന്തപുരം; എസ്ബിഐയുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കെഎസ്ആർടിസിക്ക് അനുവദിച്ച ആമ്പുലൻസ് എസ്.ബി.ഐ കൈമാറി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആമ്പുലൻസ് ഏറ്റു വാങ്ങി. ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ്, എസ് ബി ഐ ജനറൽ മാനേജർ സീതാരാമൻ.വി, ഡിജിഎം. രവി കിരൺ, എജിഎം വിശ്വനാഥ്, കെഎസ്ആർടിസി ജീവനക്കാർ, തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...