സംസ്ഥാന ജി.എസ.ടി വകുപ്പിന്റെ ''ലക്കി ബിൽ'' ആപ്പിലെ 25 ലക്ഷം രൂപയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനവും, മറ്റ് പ്രതിമാസ സമ്മാനങ്ങളുടെ ഫലവും പ്രഖ്യാപിച്ചു. 25 ലക്ഷം രൂപയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനം പാലക്കാട് വടക്കഞ്ചേരി, മഞ്ഞളി ഹൗസിൽ സിന്റോ തോമസിന് ലഭിച്ചു. 2022 നവംബറിലെ പ്രതിമാസ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ കൊല്ലം ആശ്രാമം ശാന്താലയത്തിൽ ഷാനിമോൾ. എസ്- നും, 2022 ഡിസംബറിലെ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ കണ്ണൂർ അംന പാർക്ക്, ഫ്‌ലാറ്റ് 6 -ബി യിൽ ശ്രുതി. സി.ടി- ക്കും, 2023 ജനുവരിയിലെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ എറണാകുളം വെണ്ണല, എൻ.എസ്.ബി, കെന്റ് ഇല്ലത്തിൽ സുനിൽകുമാർ. കെ.ജി-ക്കും, 2023 ഫെബ്രുവരിയിലെ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ ആലപ്പുഴ, കോമല്ലൂർ, മംഗലത്ത് ഹൗസിൽ ബിനു. ടി-ക്കും ലഭിച്ചു.
പ്രതിമാസ നറുക്കെടുപ്പിലെ രണ്ടാം സമ്മാനമായ രണ്ട് ലക്ഷം രൂപ വീതം അഞ്ച് പേർക്കും, മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം അഞ്ച് പേർക്കുമാണ് ലഭിച്ചത്. വിജയികളുടെ വിവരങ്ങൾ ചുവടെ: പേര്, വീട്ട് പേര്, സ്ഥലപ്പേര്, ജില്ല എന്ന ക്രമത്തത്തിൽ. രണ്ടാം സമ്മാന വിജയികൾ (2022 നവംബർ): രജീദ്. എം, ഒ.വി ഹൗസ്, പാലച്ചിറ, വർക്കല, തിരുവനന്തപുരം. ഷീബ. വി.ബി, കുന്നത്ത് പറമ്പിൽ ഹൗസ്, പൂഞ്ഞാർ, കോട്ടയം. ഷാൻ. പി, പുളിയ്ക്കൽ ഹൗസ്, എടവണ്ണ, മലപ്പുറം. ഹരികൃഷ്ണൻ. കെ, ദീപ്തി, അന്തിനാട്, പാല, കോട്ടയം. ഗീതാകുമാരി. പി, സ്‌കന്ദ നിവാസ്, എളങ്കുന്നപുഴ, എറണാകുളം.
മൂന്നാം സമ്മാന വിജയികൾ (2022 നവംബർ): ഗൗതം പ്രവീൺ, മഹാന ഹൗസ്, ചെങ്ങമനാട്, ആലുവ. ആഘോഷ്. എം.സി, മെനച്ചേരി ഹൗസ്, കാലടി, എറണാകുളം. സക്കറിയ. എൻ.എസ്, കളീയ്ക്കൽ പുത്തൻ വീട്, കലഞ്ഞൂർ, പത്തനംതിട്ട. മുഹമ്മദലി ഷക്കീർ. ടി, തുറയ്ക്കൽ ഹൗസ്, വളാഞ്ചേരി, മലപ്പുറം. രാഖി. ആർ.രാജൻ, അശ്വതി നിവാസ്, ഓയൂർ, കൊല്ലം. രണ്ടാം സമ്മാന വിജയികൾ (2022 ഡിസംബർ): രാജമോഹൻ. കെ, ചിത്തിര, കാട്ടായിക്കോണം, തിരുവനന്തപുരം. രാധാകൃഷ്ണൻ. എം.എസ്, കളഭം, ശ്രീ ചിത്ര നഗർ, പാങ്ങോട് തിരുവനന്തപുരം. അനില ബിജു, കണ്ടംചിറ, പുത്തനങ്ങാടി, കോട്ടയം. റഹീൻ, പുത്തൻവീട്, ചവറ, കൊല്ലം. അഞ്ജു രമേശ്, മണലിൽ ഹൗസ്, പട്ടത്താനം, കൊല്ലം.
മൂന്നാം സമ്മാന വിജയികൾ (2022 ഡിസംബർ): പ്രകാശ് ബാബു, അഞ്ജലി, ആയൂർ, കൊല്ലം. രാജേഷ് കുമാർ. എ, അപ്‌സര ഭവൻ, മണ്ണൂർ, പാപ്പനംകോട്, തിരുവനന്തപുരം. സിജു. എം. വർഗ്ഗീസ്, മഞ്ഞതോട്ടിൽ ഹൗസ്, ളാഹ, പത്തനംതിട്ട. അജി. കെ.നായർ, കൊച്ചുവിളയിൽ, കമുകുംചേരി, കൊല്ലം. രാജേഷ് കുമാർ. സി.എം, ചാവേലിൽ, വാരണം, ആലപ്പുഴ. രണ്ടാം സമ്മാന വിജയികൾ (2023 ജനുവരി); എബ്രഹാം ജോർജ്, ചാത്തോത്ത് ഹൗസ്, തിരുവല്ല, പത്തനംതിട്ട. ഷാജു. ഇ, എടക്കണ്ടിയിൽ ഹൗസ്, കോഴിക്കോട്. കൃഷ്ണകുമാർ. എസ്, കൃഷ്ണമാല്യം, മാരാർ റോഡ്, തൃശൂർ. പ്രശാന്ത്. കെ, കോരോത്ത് ഹൗസ്, മൊട്ടമ്മൽ, കണ്ണൂർ. അഭിലാഷ്, കൊടിയിലഴിക്കത്ത് വിള വീട്, ഭൂതക്കുളം, കൊല്ലം.
മൂന്നാം സമ്മാന വിജയികൾ (2023 ജനുവരി): അരുൺ അശോക്, കീത്തറയിൽ, കുണ്ടന്നൂർ, എറണാകുളം. അനന്തു ശാന്തകുമാർ, ജാനകി ഭവൻ, മാവേലിക്കര, ആലപ്പുഴ. വിജയമോഹനൻ. പി, മുള്ളികാല കവയത്ത്, ആർഷ നഗർ 155, കാവനാട്, കൊല്ലം. സാനു. ജി.ടി, വാറുവിളാകത്ത് പുത്തൻ വീട്, വി.എൻ.ആർ.എ 42, പൗഡിക്കോണം, തിരുവനന്തപുരം. നീതു അനൂപ്, ചൈത്രം, വർക്കല, തിരുവനന്തപുരം.
മൂന്നാം സമ്മാന വിജയികൾ (2023 ജനുവരി): അരുൺ അശോക്, കീത്തറയിൽ, കുണ്ടന്നൂർ, എറണാകുളം. അനന്തു ശാന്തകുമാർ, ജാനകി ഭവൻ, മാവേലിക്കര, ആലപ്പുഴ. വിജയമോഹനൻ. പി, മുള്ളികാല കവയത്ത്, ആർഷ നഗർ 155, കാവനാട്, കൊല്ലം. സാനു. ജി.ടി, വാറുവിളാകത്ത് പുത്തൻ വീട്, വി.എൻ.ആർ.എ 42, പൗഡിക്കോണം, തിരുവനന്തപുരം. നീതു അനൂപ്, ചൈത്രം, വർക്കല, തിരുവനന്തപുരം.
രണ്ടാം സമ്മാന വിജയികൾ (2023 ഫെബ്രുവരി): ശ്രീരധ്. ആർ. കൃഷ്ണൻ, സർഗ്ഗം, മാവിലായി, കണ്ണൂർ. പ്രദീപൻ. പി.പി, പവിത്രപുരം, അരൂർ, കോഴിക്കോട്. അനിൽ വാസൻ. എസ്, എസ്.എൻ.എൻ.ആർ.എ - 136, എസ്.എൻ. നഗർ, പേട്ട, തിരുവനന്തപുരം. ശ്രീനാഥ്. എൻ.ജി, ഉത്രാടം, വടകര നഗർ, അരയല്ലൂർ, തിരുമല, തിരുവനന്തപുരം. അനീഫ്. എ, ദി സ്‌ക്വയർ, അമ്പലപ്പുറം, വെസ്റ്റ് യാക്കര, പാലക്കാട്. മൂന്നാം സമ്മാന വിജയികൾ (2023 ഫെബ്രുവരി): രാജേഷ്, ഹിന്ദോളം, മാവേലി പ്രോപ്പർട്ടീസ്, കോമന, അമ്പലപ്പുഴ, ആലപ്പുഴ. സുരേഷ് ബാബു. കെ, കല്ലത്ത് ഹൗസ്, തൃപ്പൂണിത്തുറ, എറണാകുളം. ഹാഷിം, പേൾ ഹിൽ, പാതിരിയാട്, കണ്ണൂർ. റാഫി. പി.എഫ്, പള്ളത്ത് ഹൗസ്, മഞ്ഞുമ്മേൽ, എറണാകുളം. ബിജിത്ത്. ബി, ഗിരിജ മന്ദിരം, പേരൂർ, കൊല്ലം.