March 26, 2026

Login to your account

Username *
Password *
Remember Me

പ്രസിദ്ധമായ കരിക്കകം പൊങ്കാല ഏപ്രിൽ 2 ന്

The famous Karikakam Pongala is celebrated on April 2nd The famous Karikakam Pongala is celebrated on April 2nd
 തിരു, പുണ്യ പുരാതനമായ കരിക്കകം ശ്രീ ചാ മുണ് ഡി ക്ഷേത്ര ഉത്സവം 2023 മാർച്ച് 27 മുതൽ ഏപ്രിൽ 2 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ഇന്ന് പ്രസ് ക്ലബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന സുപ്രസിദ്ധ പൊങ്കാല ഏപ്രിൽ 2 നാണ്.  ഒന്നാം ഉത്സവ ദിനമായ 27 ന് വൈകുന്നേരം 6 മണിക്ക് സംസ്കാരിക സമ്മേളനവും കരിക്കകത്തമ്മ പുരസ്കാര സമര്‍പ്പണവും നടക്കും.  കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കടകoപള്ളി സുരേന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.  കലാപരിപാടി ഉദ്ഘാടനം സിനിമാ താരം മണിയന്‍ പിള്ള രാജു നിര്‍വ്വഹിക്കും. ചടങ്ങില്‍ കൗണ്‍സിലര്‍ ഡി. ജി. കുമാരന്‍, മുന്‍ എംഎല്‍എ വി എസ് ശിവകുമാര്‍ ബി ജെ പി നേതാവ് കെ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടു ക്കും
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 23 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...