June 11, 2026

Login to your account

Username *
Password *
Remember Me

ഐ-പാഡ് വില്‍പ്പനയില്‍ ലുലു മുന്നില്‍; അംഗീകാരത്തിന്റെ നിറവില്‍ ലുലു കണക്ട്ട്

Lulu tops iPad sales; Lulu Connect on approval Lulu tops iPad sales; Lulu Connect on approval
ഡൽഹി : ഇന്ത്യയില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഐപാഡ് വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ വില്പന നടത്തിയ ലുലു ഹൈപ്പർമർക്കറ്റിന്റെ കീഴിലുള്ള ലുലു കണക്ട്ടിന് അംഗീകാരം. നോയിഡയില്‍ നടന്ന WC പാര്‍ട്ട്‌നര്‍ മീറ്റില്‍ ലുലു ബൈയ്യിങ് മാനേജർ ദാസ് ദാമോദരന്‍ അവാര്‍ഡ് ഇന്‍ഗ്രാം മൈക്രോ പ്രതിനിധികളായ വിശാല്‍, നവീദ് എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 32 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...