June 13, 2026

Login to your account

Username *
Password *
Remember Me

വഖഫ്‌ അഴിമതി; മുസ്ലിം ലീഗ് നേതാവ്‌ അബ്‌ദുൾ റഹ്മാൻ കല്ലായിയെ ചോദ്യംചെയ്യുന്നു

കണ്ണൂർ: വഖഫ് അഴിമതിക്കേസില്‍ മുസ്ലീം ലീഗ് നേതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുള്‍ റഹ്മാന്‍ കല്ലായിയെ ആണ് ചോദ്യം ചെയ്യുന്നത്. മട്ടന്നൂര്‍ എസ് എച്ച് ഒ എം കൃഷ്‌ണന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മട്ടന്നൂര്‍ ജുമാ മസ്‌ജിദ് നിര്‍മ്മാണത്തിലാണ് വെട്ടിപ്പ് നടത്തിയത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 62 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...