June 10, 2026

Login to your account

Username *
Password *
Remember Me

മന്ത്രി വി ശിവൻകുട്ടിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്;ഡിജിപിക്ക് പരാതി നൽകി മന്ത്രിയുടെ ഓഫീസ്

Fake WhatsApp account in the name of Minister V Sivankutty; Minister's office has lodged a complaint with the DGP Fake WhatsApp account in the name of Minister V Sivankutty; Minister's office has lodged a complaint with the DGP
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി അജ്ഞാതർ. 9316892277 എന്ന നമ്പറിലാണ് വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയിട്ടുള്ളത്. മന്ത്രിയുടെ ഫോട്ടോയാണ് പ്രൊഫൈൽ ചിത്രം. വി ശിവൻകുട്ടി എന്ന പേരും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അക്കൗണ്ടിൽ നിന്ന് പലർക്കും സന്ദേശങ്ങളും പോകുന്നുണ്ട്.
വ്യാജ അക്കൗണ്ടിനെതിരെ മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് പോലീസിൽ പരാതി നൽകി. ഡിജിപി ക്കാണ് പരാതി നൽകിയത്. വഞ്ചിതരാകാതിരിക്കാനുള്ള മുന്നറിയിപ്പ് മന്ത്രി സമൂഹമാധ്യമങ്ങളിലും ഷെയർ ചെയ്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 30 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...