June 13, 2026

Login to your account

Username *
Password *
Remember Me

ഓണച്ചന്ത ആരംഭിച്ചു

  ചിത്രം : മെഡിക്കൽ കോളേജ് എംപ്ലോയിസ് ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ വിതരണോദ്ഘാടനം എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ നിർവഹിക്കുന്നു ചിത്രം : മെഡിക്കൽ കോളേജ് എംപ്ലോയിസ് ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ വിതരണോദ്ഘാടനം എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ നിർവഹിക്കുന്നു
തിരുവനന്തപുരം : മെഡിക്കൽ കോളേജ് എംപ്ലോയിസ് ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ വിതരണോദ്ഘാടനം എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ നിർവഹിച്ചു.
അവശ്യ വസ്തുക്കളുടെ വിലക്കയറ്റം പിടിച്ച് നിർത്താൻ വിപണിയിൽ ഇടപെടുക എന്ന സർക്കാരിന്റെ ജനപക്ഷനയത്തിന്റെ ഭാഗമായാണ് സംസ്ഥാന സഹകരണ വകുപ്പും കൺസ്യൂമർ ഫെഡും ചേർന്ന് സംഘടിപ്പിക്കുന്ന ഓണച്ചന്തയുടെ ഭാഗമാകാൻ മെഡിക്കൽ കോളേജ് എംപ്ലോയീസ് ക്രഡിറ്റ് സഹകരണ സംഘവും തിരുമാനിച്ചത് .

ചടങ്ങിൽ സംഘം പ്രസിഡന്റ് കെ എ രമേഷ്ചന്ദ്രൻ നായർ അധ്യക്ഷനായി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി കലാ കേശവൻ, കെ ജി ഒ എ സംസ്ഥാന ട്രഷറർ പി വി ജിൻരാജ്, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പി സുനിൽകുമാർ , നോർത്ത് ജില്ലാ പ്രസിഡന്റ് കെ എം സക്കീർ , സംഘം സെക്രട്ടറി ഇൻ ചാർജ് എം ഗോപകുമാർ, വി ബൈജു കുമാർ, ജി രാജീവ് എന്നിവർ സംസാരിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 64 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...