May 04, 2024

Login to your account

Username *
Password *
Remember Me

മെട്രൊ വാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ. ഗോപീകൃഷ്ണനെ അനുസ്മരിച്ചു

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ആർ. ഗോപീകൃഷ്ണൻ അനുസ്മരണ യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സംസാരിക്കുന്നു. എം.ജി. രാധാകൃഷ്ണൻ,ജോൺ സാമുവൽ, എം. വിജയകുമാർ, ഡോ. ജോർജ് ഓണക്കൂർ, സി. ശിവൻകുട്ടി, എം.ബി. സന്തോഷ്, എച്ച്. ഹണി എന്നിവർ സമീപം തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ആർ. ഗോപീകൃഷ്ണൻ അനുസ്മരണ യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സംസാരിക്കുന്നു. എം.ജി. രാധാകൃഷ്ണൻ,ജോൺ സാമുവൽ, എം. വിജയകുമാർ, ഡോ. ജോർജ് ഓണക്കൂർ, സി. ശിവൻകുട്ടി, എം.ബി. സന്തോഷ്, എച്ച്. ഹണി എന്നിവർ സമീപം
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനും മെട്രൊ വാർത്ത ചീഫ് എഡിറ്ററുമായിരുന്ന ആർ. ഗോപീകൃഷ്ണനെ അനുസ്മരിച്ചു.

മെട്രൊ വാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി. സന്തോഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പ്രസ് ക്ലബ് സെക്രട്ടറി എച്ച്. ഹണി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ മന്ത്രി പന്തളം സുധാകരൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. ശിവൻകുട്ടി, കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ. ജോർജ് ഓണക്കൂർ, മാദ്ധ്യമപ്രവർത്തകരായ ജോൺ സാമുവൽ, എം.ജി. രാധാകൃഷ്ണൻ, ജോൺ മുണ്ടക്കയം, കെ.വി. സുധാകരൻ, ബി. മുരളി എന്നിവർ സംസാരിച്ചു
Image
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ആർ. ഗോപീകൃഷ്ണൻ അനുസ്മരണ യോഗത്തിൽ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി സംസാരിക്കുന്നു. എം.ജി. രാധാകൃഷ്ണൻ, ജോൺ സാമുവൽ, ഉമ്മൻചാണ്ടി, എം. വിജയകുമാർ, സി. ശിവൻകുട്ടി, ജോൺ മുണ്ടക്കയം, പന്തളം സുധാകരൻ, ഡോ. ജോർജ് ഓണക്കൂർ, എം.ബി. സന്തോഷ്, എച്ച്. ഹണി എന്നിവർ സമീപം
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.