June 10, 2026

Login to your account

Username *
Password *
Remember Me

എ. അബ്ദുൾ ഹക്കീം സംസ്ഥാന വിവരാവകാശ കമ്മിഷണർ

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണറായി എ. അബ്ദുൾ ഹക്കീമിനെ നിയമിച്ചു. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയാണ്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച അദ്ദേഹം ഡെപ്യൂട്ടി ഡയറക്ടർ, വിവിധ ജില്ലകളിൽ ഇൻഫർമേഷൻ ഓഫിസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യുണിക്കേഷൻ സ്പെഷ്യൽ ഓഫീസർ, റൂറൽ ഇൻഫർമേഷൻ ചീഫ് ഓഫീസർ, കേരള മീഡിയ അക്കാദമി സെക്രട്ടറി, റവന്യൂ പബ്ലിസിറ്റി ഓഫിസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്നു തവണ സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുണ്ട്.

ഇംഗ്ലീഷ്, അറബി സാഹിത്യങ്ങളിൽ ബിരുദാനന്തര ബിരുദവും ന്യൂഡൽഹി ഐ.ഐ.എം.സിയിൽനിണു ജേണലിസം, ഐ.ഐ.എംൽ നിന്ന് മാനേജ്മെന്റ് പരിശീലനം എന്നിവയും നേടിയിട്ടുണ്ട്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 24 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...