November 22, 2024

Login to your account

Username *
Password *
Remember Me

ശതാഭിഷേകം ഇന്ന് , വെള്ളാപ്പള്ളിയുടെ ജൈത്രയാത്ര

ക​ട​ന്നു​വ​ന്ന​ ​വ​ഴി​ക​ൾ​ക്ക് ​പ​ട്ടു​മെ​ത്ത​യു​ടെ​ ​മാ​ർ​ദ്ദ​വ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ക​ല്ലും​ ​മു​ള്ളും​ ​ത​ട്ടി​യ​ക​റ്റി​ ​പോ​ര​ടി​ച്ചും​ ​പ്ര​തി​രോ​ധി​ച്ചും​ ​ഈ​ഴ​വ​ ​സ​മു​ദാ​യം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പി​ന്നാ​ക്ക​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി​ ​ പോ​രാ​ട്ട​ത്തി​ന്റെ​ ​ പു​തി​യ​ ​അ​ദ്ധ്യാ​യം​ ​തു​റ​ക്കു​ക​യാ​യി​രു​ന്നു​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ.​ ​രാ​ഷ്‌​ട്രീ​യ​ ​നേ​തൃ​ത്വ​ങ്ങ​ളോ​ട് ​ഇ​ണ​ങ്ങി​യും​ ​പി​ണ​ങ്ങി​യും​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​സാ​മൂ​ഹ്യ​ ​നീ​തി​ക്കാ​യി​ ​ശ​ബ്ദ​മു​യ​ർ​ത്തി.​ ​ആ​രു​ടെ​യും​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​പി​ടി​ച്ചു​പ​റി​ക്കാ​നാ​യി​രു​ന്നി​ല്ല​ ​ ആ പോ​രാ​ട്ട​ങ്ങ​ൾ.​ ​അ​ർ​ഹ​ത​പ്പെ​‌​ട്ട​ത് ​ നേ​ടി​യെ​ടു​ക്കു​ക​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ല​ക്ഷ്യം.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി,​ ​എ​സ്.​എ​ൻ​ ​ട്ര​സ്റ്റ് ​സെ​ക്ര​ട്ട​റി​ ​പ​ദ​വി​ക​ളി​ൽ​ 25​ ​സു​വ​ർ​ണ​വ​ർ​ഷ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത് ​കാ​ഴ്ച​പ്പാ​ടി​ന്റെ​ ​വി​ജ​യ​മ​ന്ത്രം​ ​കൂ​‌​ടി​യാ​ണ്.​ ​ചി​ങ്ങ​മാ​സ​ത്തി​ലെ​ ​ വി​ശാ​ഖം​ ​ ന​ക്ഷ​ത്ര​ത്തി​ൽ​ ​ജ​നി​ച്ച​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​ഇ​ന്ന് ​ശ​താ​ഭി​ഷി​ക്ത​നാ​കു​ക​യാ​ണ്.​ ​ഒ​രു​ ​വ​ർ​ഷം​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​തി​രി​ തെ​ളി​യും
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:02
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.