June 10, 2026

Login to your account

Username *
Password *
Remember Me

ഒരു കോടി ഉപഭോക്താക്കളുമായി അപ്സ്റ്റോക്സ്

Upstox with one crore customers Upstox with one crore customers
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അപ്സ്റ്റോക്സിന്‍റെ നിക്ഷേപകരുടെ എണ്ണം ഒരു കോടിയിലെത്തി. 2009-ല്‍ സ്ഥാപിതമായ അപ്സ്റ്റോക്സ് 2020 ജൂണില്‍ പത്തു ലക്ഷം ഉപഭോക്താക്കളെന്ന നാഴികക്കല്ലു പിന്നിട്ടശേഷം രണ്ടു വര്‍ഷത്തില്‍ താഴെ സമയം കൊണ്ടാണ് പത്തിരട്ടി വളര്‍ച്ച കൈവരിച്ചത്.
പുതിയ നിക്ഷേപകര്‍ക്കും അനുഭവ സമ്പന്നര്‍ക്കും ഒരു പോലെ സൗകര്യപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കി കൊണ്ടാണ് അപ്സ്റ്റോക്സ് മുന്നേറുന്നത്.
ഓരോ ഇന്ത്യക്കാരനും വേണ്ടി നിക്ഷേപ പ്രക്രിയ ലളിതമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ അപ്സ്റ്റോക്സ് സ്ഥാപകനും സിഇഒയുമായ രവി കുമാര്‍ പറഞ്ഞു. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ളവര്‍ തങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 30 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...