November 22, 2024

Login to your account

Username *
Password *
Remember Me

തിരുവനന്തപുരത്ത് 1483 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

covid covid
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (06 സെപ്റ്റംബർ 2021) 1483 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2085 പേർ രോഗമുക്തരായി. 13.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16717 പേർ ചികിത്സയിലുണ്ട്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ ആരോഗ്യപ്രവർത്തകരാണ്.
പുതുതായി 2203 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1474 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43398 ആയി.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:10
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.