November 25, 2024

Login to your account

Username *
Password *
Remember Me

ആക്സിസ് നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

Axis Nifty Introduces Next 50 Index Fund Axis Nifty Introduces Next 50 Index Fund
കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് നിഫ്റ്റി നെക്സ്റ്റ് 50 സൂചികയെ പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് പദ്ധതിയായ ആക്സിസ് നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് പദ്ധതിക്കു തുടക്കം കുറിച്ചു. പുതിയ പദ്ധതി ഓഫര്‍ ജനുവരി 7 മുതല്‍ 21 വരെയാണ്. 5000 രൂപയാണ് കുറഞ്ഞ നിക്ഷേപം തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങള്‍ ആയി നിക്ഷേപിക്കാം. നിഫ്റ്റി 100 സൂചികയില്‍ നിന്ന് നിഫ്റ്റി 50 സൂചികയില്‍ ഉള്ള കമ്പനികളെ ഒഴിവാക്കിയതാണ് ആണ് നിഫ്റ്റി നെക്സ്റ്റ് 50 സൂചിക.
ഈ 50 കമ്പനികളിലെ നിക്ഷേപം ദീര്‍ഘകാല മൂലധന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നവര്‍ക്ക് ഗുണകരമാണ്. തങ്ങളുടെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ പുതിയ പദ്ധതി സഹായകരമാകുമെന്ന് ആക്സിസ് എ എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.