May 10, 2024

Login to your account

Username *
Password *
Remember Me
Author

Author

യുവജനങ്ങൾക്കുള്ള മികച്ച അവസരം: മന്ത്രി മുഹമ്മദ് റിയാസ് കണ്ണൂർ: സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ ഡിസംബർ 18 മുതൽ 21 വരെ കണ്ണൂർ നഗരത്തിലെ വിവിധ വേദികളിൽ നടക്കും.
തിരുവന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സ്റ്റുഡൻ്റ്സ് ക്ലബിൻ്റെയും വിമെൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ കുട്ടിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു.
തിരുവനതപുരം: നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയിൽ നവംബർ 28 മുതൽ ഡിസംബർ നാലുവരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെയും സാഹിത്യോത്സവത്തിന്റെയും ഭാഗമായി മാധ്യമ അവാർഡുകൾ നൽകും.
ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മ പരിപാടി രണ്ടാഘട്ടം ശക്തമാക്കും തിരുവനന്തപുരം: കുട്ടികള്‍ക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹരി വിമുക്തി ചികിത്സ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുതിര്‍ന്നവര്‍ക്കായി ലഹരി വിമുക്തി ക്ലിനിക് ഉണ്ട്.
4000 ഓളം സ്ത്രീകള്‍ക്ക് അധികമായി വായ്പ ലഭ്യമാകും തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി ലഭ്യമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
*ആശങ്കവേണ്ട, വാക്‌സിനേഷനോട് വിമുഖത അരുത് *വാക്‌സിനേഷന്‍ വിമുഖതയകറ്റാന്‍ പ്രത്യേക കാമ്പയിന്‍ തിരുവനന്തപുരം: മീസല്‍സ് അഥവാ അഞ്ചാംപനിയുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
*ഉപഭോക്താക്കൾക്ക് ഏറ്റവും മികവുറ്റ ഉടമസ്ഥാനുഭവം മുന്നോട്ട് വെയ്ക്കാനുള്ള എച്ച് സി ഐ എല്ലിൻറെ പ്രതിബദ്ധതയ്ക്കനുസൃതം ന്യൂഡൽഹി: ഇന്ത്യയിലെ മുൻ നിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്( എച്ച് സി ഐ എൽ) ഇന്ത്യയിലെ മികച്ച സ്വകാര്യ ബാങ്കുകളിലൊന്നായ ഐഡിബിഐ ബാങ്കുമായി എംഒയു ഒപ്പുവെച്ചു. ഉപഭോക്താക്കൾക്ക് വിവിധ സാമ്പത്തിക പദ്ധതികൾ മുന്നോട്ട് വെയ്ക്കുന്നതിൻറെ ഭാഗമായാണിത്.
തിരുവനന്തപുരം: 64 -ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിന് നൽകി നിർവഹിച്ചു.
കേരളത്തില്‍ തുടര്‍ക്കഥയായി മാറുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഫിഫ ലോകകപ്പ് ആവേശ പോരാട്ടത്തിൽ സെർബിയയുടെ പ്രതിരോധപ്പൂട്ട് തകർത്ത് ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം.