May 03, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: പുതുതലമുറാ സമ്പാദ്യ പദ്ധതിയായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് അക്ഷയ പദ്ധതി പുറത്തിറക്കി.
തിരുവനന്തപുരം: ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന വിഷയത്തില്‍ സെമിനാർ സംഘടിപ്പിച്ച് കിംസ്ഹെല്‍ത്ത് തിരുവനന്തപുരം.
മുംബൈ: ബെൽജിയം ആസ്ഥാനമായ ഏജിയസ് ഇൻഷുറൻസ് ഇന്റർനാഷണൽ എൻവി, ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 74% ആക്കി ഉയർത്തി.
മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍ 250 കോടിയുടെ വികസനം തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് നടത്തിയ പരിശോധനകളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിൽ ഊന്നിക്കൊണ്ട് എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ളതും നീതി ഉറപ്പാക്കുന്നതും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉളവാകുന്നതുമായ ജനകീയ വിദ്യാഭ്യാസക്രമം നടപ്പാക്കണം എന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ടാറ്റ മോട്ടോഴ്‌സിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പഞ്ച് കാമോ പതിപ്പ് പുറത്തിറക്കി മുംബൈ: ഇന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവും #1 എസ്‌യുവി ബ്രാൻഡുമായ ടാറ്റ മോട്ടോഴ്‌സ് (വിൽപ്പന പ്രകാരം) തങ്ങളുടെ യുവ ബ്രാൻഡായ ടാറ്റ പഞ്ചിനായി കാമോ പതിപ്പ് പുറത്തിറക്കി.
33 പുതിയ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം തിരുവനന്തപുരം: ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.
തിരുവനന്തപുരം: നമുക്കെല്ലാവർക്കും പ്രായമാകുമെന്നത് ഒരു രഹസ്യമായ കാര്യമല്ല. പക്ഷേ, പ്രായമാകുമ്പോൾ പേശികളുടെ നഷ്ടം സംഭവിക്കാം, ഇത് ചലനശേഷി, ശക്തി, ഊർജ്ജം, രോഗപ്രതിരോധശേഷി ആരോഗ്യം എന്നിവയെ നേരിട്ട് ബാധിക്കും.
ലക്ഷ്വറി ബ്രാന്‍ഡുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉള്‍പ്പെടെ ആയിരക്കണക്കിന് ഓഫറുകള്‍ ലഭ്യമാണ് വീട്, കാര്‍, സ്വര്‍ണം, ട്രാക്ടര്‍, ഇരുചക്ര വാഹനം, പേഴ്സണല്‍ വായ്പകള്‍ക്കും ഓഫറുകള്‍ ലഭിയ്ക്കും കൊച്ചി: ഐസിഐസിഐ ബാങ്ക് 'ഫെസ്റ്റീവ് ബൊനാന്‍സ' എന്ന പേരില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി വിവിധ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു.
കൊച്ചി: പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാനുള്ള സൗകര്യത്തിന് തുടക്കം കുറിച്ച ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക്. റുപ്പീ ഡ്രോയിങ് അറേഞ്ചുമെന്റിനു കീഴില്‍ ഭാരത് ബില്‍ പെയ്‌മെന്റ് സിസ്റ്റത്തിലൂടെ (ബിബിപിഎസ്) വിദേശത്തു നിന്നു പണമയക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു.