June 10, 2026

Login to your account

Username *
Password *
Remember Me

മുരുക മഠാധിപതിക്കെതിരെ പോക്‌സോ കേസ്‌

ബംഗളൂരു: കർണാടക ചിത്രദുർഗയിലെ ജഗദ്‌ഗുരു മുരുകരാജേന്ദ്ര വിദ്യാപീഠം മുഖ്യ മഠാധിപതിക്കെതിരെ പോക്‌സോ കേസ്‌. മഠാധിപതി ശിവമൂർത്തി മുരുക ശരണർ ഉൾപ്പെടെ അഞ്ച്‌ പേർക്കെതിരെയാണ്‌ കേസ്. മഠത്തിന്‌ കീഴിലുള്ള ഹോസ്‌റ്റലിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മൈസൂരു സിറ്റി പൊലീസാണ്‌ കേസെടുത്തത്‌.

ലിംഗായത്ത്‌ വിഭാഗത്തിന്റെ ആത്മീയകേന്ദ്രംകൂടിയാണ്‌ മുരുകമഠം. ഈ മാസമാദ്യം രാഹുൽ ഗാന്ധി മഠം സന്ദർശിച്ച്‌ ദീക്ഷ സ്വീകരിച്ചിരുന്നു. കേസ്‌ ഗൂഢാലോചനയാണെന്ന് മഠം ആരോപിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 29 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...