April 01, 2026

Login to your account

Username *
Password *
Remember Me

ഡൽഹിയിൽ ഇന്ന്‌ വിശ്വാസ വോട്ടെടുപ്പ്‌

ന്യൂഡൽഹി: ആം ആദ്‌മി പാർടിയെ പിളർത്തി ബിജെപി അട്ടിമറി ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമായിരിക്കേ ഡൽഹി സർക്കാർ ചൊവ്വാഴ്‌ച നിയമസഭയിൽ വിശ്വാസവോട്ട്‌ തേടും. തിങ്കളാഴ്‌ച നിയമസഭയിൽ ബിജെപിയെ കടന്നാക്രമിച്ച മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളാണ്‌ പിന്തുണ ബോധ്യപ്പെടുത്താൻ വിശ്വാസവോട്ട്‌ തേടുമെന്ന്‌ പ്രഖ്യാപിച്ചത്‌.

ഓപ്പറേഷൻ താമര ഡൽഹിയിൽ വെറും ഓപ്പറേഷൻ ചേറായി മാറി. ഗുജറാത്ത് തെരഞ്ഞെടുപ്പുവരെ എഎപിയെ ലക്ഷ്യമിട്ട് ബിജെപി കേസുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 70 അംഗ നിയമസഭയിൽ 62 എംഎൽഎമാരാണ്‌ എഎപിക്കു*ള്ളത്‌.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 78 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.