May 18, 2024

Login to your account

Username *
Password *
Remember Me
Author

Author

കൂടുതല്‍ ഉക്രയ്‌ന്‍ മേഖലകള്‍ ഹിതപരിശോധനയിലൂടെ റഷ്യയുടെ ഭാ​ഗമായതിനെ അപലപിക്കണമെന്ന കരടുപ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ്‌ വേണമെന്ന റഷ്യയുടെ ആവശ്യം യുഎന്‍ പൊതുസഭ തള്ളി.
ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി നൂറാണ്ട്‌ പിന്നിട്ടശേഷമുള്ള ആദ്യ പാർടി കോൺഗ്രസിനെ വരവേൽക്കാനൊരുങ്ങി ചൈന.
ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിനെ പിന്‍​ഗാമിയായി നിര്‍ദേശിച്ചുകൊണ്ടുള്ള ശുപാര്‍ശ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ യു യു ലളിത്‌ കേന്ദ്രസർക്കാരിന്‌ കൈമാറി.
കേരളത്തെ പൂർണമായും നാല് വർഷം കൊണ്ട് ഡിജിറ്റലായി സർവേ ചെയ്ത് ഭൂമിയുടെ ശരിയായ റെക്കോർഡുകൾ തയ്യാറാക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായുള്ള സർവ്വെ സഭകൾ ഒക്ടോബർ 12 ന് തുടങ്ങും.
ഒക്ടോബർ 13 അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന റവന്യു ദുരന്തനിവാരണ വകുപ്പ് ദ്വിദിന അന്താരാഷ്ട്ര ശിൽപ്പശാല സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തെ മിനിമം വേതന ഉപദേശക ഉപസമിതി തൊഴിലാളികളുടെ തെളിവെടുപ്പ് യോഗം 14ന്് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിൽ ചേരും.
നീലക്കുറിഞ്ഞി വസന്തം കാണാൻ സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു
മൂന്നു ദിവസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററി അടക്കം നിരവധി സവിശേഷതകളുമായി നോക്കിയ ജി പരമ്പരയിലെ ഏറ്റവും പുതിയ ഫോണ്‍ നോക്കിയ ജി 11 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ അച്ചടിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗോഡൌണില്‍ എത്തിക്കുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഡ്രൈവര്‍, സൂപ്രണ്ട് ഓഫീസ് പൂട്ടിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി