April 22, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഉല്‍സവ കാല മനോഭാവം ഉയര്‍ത്താനും ഉല്‍സവാന്തരീക്ഷത്തെ ഉണര്‍ത്താനും ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ജുവല്ലറി ബ്രാന്‍ഡ് ആയ മിയ ബൈ തനിഷ്ക് ദിസ്ഈസ്മി കാമ്പയിനു തുടക്കം കുറിച്ചു.
ഷാർവി സംവിധാനം ചെയ്ത 14-ാമത് റീൽ റിക്കവറി ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക സെലക്ഷൻ എന്ന നിലയിൽ, "DO OVER" അതിന്റെ വേൾഡ് പ്രീമിയർ ഒക്ടോബർ 21 - 27 തീയതികളിൽ Laemmle NoHo Cinema 5240 Lankershim Blvd നടത്തും.
തലശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍മേല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം: ശാരീരികവും മാനസികവും ലൈംഗികവും തുടങ്ങി കുട്ടികള്‍ ഒരുതരത്തിലും ചൂഷണം ചെയ്യപ്പെടാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊച്ചി: താജ് വയനാട് റിസോര്‍ട്ട് ആന്‍റ് സ്പായുടെ ഉദ്ഘാടനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ആതിഥേയ വ്യവസായ കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐഎച്ച് സിഎല്‍) വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ചു.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. തിയറ്റർ വിഭാഗത്തിൽ ഒരു ഒഴിവ് പുതിയതായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.
6 പകര്‍ച്ചവ്യാധികളുടെ നിര്‍മ്മാര്‍ജനത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കര്‍മ്മ പരിപാടി തിരുവനന്തപുരം: സംസ്ഥാനത്തെ രോഗനിര്‍മ്മാര്‍ജനത്തിന് തീവ്ര കര്‍മ്മപരിപാടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 പകര്‍ച്ചവ്യാധികളെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മ പരിപാടി തയ്യാറാക്കും.
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനമായ കേരള സവാരിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അവലോകനം നടത്താൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉന്നതല യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർത്തു.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺക്ലേവിൽ “അവാർഡ് ഓഫ് എക്സലൻസ്” ബിൽഡ്നെക്സ്റ്റിന് കൊച്ചി: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺക്ലേവിൽ ബിൽഡ്നെക്സ്റ്റിന് അംഗീകാരം.
തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായി (എ.ബി.ഡി.എം) പങ്കാളികളാകുന്ന ആദ്യ ഇരുപത് ഹെല്‍ത്ത് ടെക് കമ്പനികളില്‍ ഒന്നായി ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഹെല്‍ത്ത് കെയര്‍ സോഫ്റ്റുവെയര്‍ ദാതാക്കളായ ഹോഡോ മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക് സൊല്യൂഷന്‍സ്.