April 22, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് മകള്‍ ദേവനന്ദയ്ക്ക് കരള്‍ പകുത്ത് നല്‍കാന്‍ ഹൈക്കോടതി അനുമതി.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കലാപ്രദർശനവും ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയുമായ കൊച്ചി-മുസിരിസ് ബിനാലെയുടെ ഔദ്യോഗിക യാത്രാ പങ്കാളികളായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും.
തിരുവനന്തപുരം: ഡിസംബര്‍ 24, 25 തിയതികളില്‍ ക്രിസ്തുമസ് ഗിഫ്റ്റ് ഹാംപറുകളും, വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഓ ബൈ താമര.
ആകെ 154 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 15 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനത്തെ പിടിച്ചുയര്‍ത്തി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 1274 കോടി രൂപയുടെ വളര്‍ച്ചയാണ് ടെക്‌നോപാര്‍ക്ക് നേടിയിരിക്കുന്നത്. 2021 - 22 സാമ്പത്തിക വര്‍ഷം 9775 കോടി രൂപയുടെ കയറ്റുമതി വരുമാനം ടെക്‌നോപാര്‍ക്ക് നേടി.
കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്‍റെ റീട്ടെയ്ല്‍ ബിസിനസ് മേഖലയില്‍ സമഗ്രമായ സാമ്പത്തിക വ്യവസ്ഥ സ്ഥാപിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുമായി കരാറില്‍ ഏര്‍പ്പെട്ടു.
കൊച്ചി: ആക്സിസ് പെന്‍ഷന്‍ ഫണ്ട് മാനേജ്മെന്‍റ് എന്ന സബ്സിഡിയറിക്കു തുടക്കം കുറിച്ചു കൊണ്ട് ആക്സിസ് ബാങ്ക്, റിട്ടയര്‍മെന്‍റ് പെന്‍ഷന്‍ ബിസിനസിലേക്കു പ്രവേശിച്ചു. ബാങ്കിന്‍റെ സബ്സിഡിയറിയായ ആക്സിസ് അസറ്റ് മാനേജ്മെന്‍റ് കമ്പനിയിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത്.
കൊച്ചി: ഇന്ത്യയിലെ ധനകാര്യ സേവന രംഗത്ത് ജീവനക്കാരുടെ ഏറ്റവും ഇഷ്ട തൊഴിലിടങ്ങളില്‍ ഒന്നായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് അംഗീകാരം. ടീം മാര്‍ക്‌സ്‌മെന്‍ പ്രസിദ്ധീകരിച്ച മോസ്റ്റ് പ്രിഫേഡ് വര്‍ക് പ്ലേസസ് ഇന്‍ ബിഎഫ്എസ്‌ഐ 2022-23 പട്ടികയിലാണ് ബാങ്ക് ഇടം നേടിയത്.
ആന്റിബയോട്ടിക്ക് പ്രതിരോധത്തിന്റെ തോത് കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കും തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം സര്‍ക്കാര്‍ ദന്തല്‍ കോളേജിലെ നവീകരിച്ച വെബ്‌സൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി.