May 08, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: എച്ച്‌.സി.എൽ ടെക്‌നോളജീസ് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര സ്ഥാപിച്ച ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് 2021 ൻറെ ദി ഹാബിറ്റാറ്റ്‌സ് ട്രസ്റ്റ് ഗ്രാന്റിന് അർഹരായവരെ പ്രഖ്യാപിച്ചു.
പാലക്കാട്: നബാര്‍ഡ് സഹകരണത്തോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി പാലക്കാട് ജില്ലയിലും ആരംഭിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനം ഒരുക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ നിർവഹിച്ചു.
ഗുരുഗ്രാം: കാസര്‍കോഡ് ജില്ലയിലെ ദേശീയ പാത 17ലെ (പുതിയ എന്‍എച്ച്-66) തലപ്പാടി മുതല്‍ ചെങ്കളവരെയുള്ള ഭാഗം ആറുവരിയാക്കുന്നതിനുള്ള വിശദമായ രൂപരേഖ തയ്യാറാക്കാന്‍ ആഗോള പ്രൊഫഷണല്‍ സര്‍വീസസ് കോര്‍പറേഷനായ ലൂയിസ് ബെര്‍ജറിനെ (ഒരു ഡബ്ല്യുഎസ്പി കമ്പനി) ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘം (യുഎല്‍സിസിഎസ്) ചുമതലപ്പെടുത്തി.
സ്പഷ്ടവും വ്യക്തവും യാഥാർത്ഥ്യം ഉള്‍ക്കൊള്ളുന്നതുമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാൽ മാത്രമേ ചരിത്രം പൂര്‍ണതയിലെത്തുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി . നിയമസഭാ ബാങ്ക്വിറ്റ് ഹാളില്‍ പ്രാദേശിക ചരിത്ര രചനാ മത്സരവിജയികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യമായാണ് കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസര്‍ഗോഡ് 53, പാലക്കാട് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: ഫെഡറല്‍ ബാങ്കും ജര്‍മന്‍ നിർമാണോപകരണ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മാതാക്കളായ ഷ്വിങ് സ്റ്റെറ്ററും തമ്മില്‍ ധാരണയായി.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ പുതിയ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി. സ്മാര്‍ട്ട് വെയറബിള്‍ പോര്‍ട്ട്ഫോളിയോയിലെ ടൈറ്റന്‍റെ ഏറ്റവും ശക്തമായ ഉത്പന്നമാണ് പുതിയ ടൈറ്റന്‍ സ്മാര്‍ട്ട്.
തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ ഒ ബൈ താമര ഒരുങ്ങി. പ്രായഭേദമില്ലാതെ ഏവർക്കും അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കാൻ പുതുമയും വ്യത്യസ്തവുമായ പുതുവത്സര ആഘോഷങ്ങളുമായി ഒ ബൈ താമര ഒരുങ്ങി.